പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി
Wednesday, September 11, 2024 1:45 AM IST
ചെ​റു​പു​ഴ: വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കു​ക, രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​നാ​യി തൃ​ശൂ​ർ പൂ​രം ക​ല​ക്കി​യ ഗൂ​ഢാ​ലോ​ച​ന​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ചെ​റു​പു​ഴ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ​യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു. ഡി​സി​സി നി​ർ​വാ​ഹ​സ​മി​തി അം​ഗം കെ.​കെ. സു​രേ​ഷ്കു​മാ​ർ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​പി. ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി. ​കൃ​ഷ്ണ​ൻ, സ​ലിം തേ​ക്കാ​ട്ടി​ൽ, ജോ​ൺ ജോ​സ​ഫ് ത​യ്യി​ൽ, എം. ​ക​രു​ണാ​ക​ര​ൻ, ര​ജീ​ഷ് പാ​ല​ങ്ങാ​ട​ൻ, തോ​മ​സ് കൈ​പ്പ​നാ​നി​ക്ക​ൽ, ല​ളി​താ ബാ​ബു, കെ.​ഡി. പ്ര​വീ​ൺ, ലൈ​സ​മ്മ പ​ന​ക്ക​ൽ, എം.​ടി.​പി. മു​ഹ​മ്മ​ദ് കു​ഞ്ഞി, ജി​ജി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പു​ളി​ങ്ങോം കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തി​യ പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​ന​ത്തി​ന് ശേ​ഷം ന​ട​ന്ന പൊ​തു​യോ​ഗം ഡി​സി​സി എ​ക്സി​ക്യു​ട്ടീ​വ് അം​ഗം എ. ​ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്‍റ് മ​നോ​ജ്‌ വ​ട​ക്കേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​യിം​സ് രാ​മ​ത്ത​റ, ഷാ​ജ​ൻ ജോ​സ്, പി. ​സു​രേ​ന്ദ്ര​ൻ, ബാ​ബു ക​ണ​ക്കൊ​മ്പി​ൽ, എ​ൻ.​എം. മു​ഹ​മ്മ​ദ്‌, വി.​വി. ദാ​മോ​ദ​ര​ൻ, റെ​ജി ത​യ്യി​ൽ, ജോ​യ്‌​സി ഷാ​ജി, വേ​ണു​ഗോ​പാ​ൽ ചെ​ഞ്ചേ​രി, സ​ജി പൊ​ടി​മ​റ്റം, സ​ന്തോ​ഷ്‌ പു​ളി​ക്ക​ൽ, ശ​ശി ശ്രീ​വി​ലാ​സം തു​ട​ങ്ങി​യ​ർ പ്ര​സം​ഗി​ച്ചു.

ചെ​മ്പേ​രി: ചെ​മ്പേ​രി ടൗ​ണി​ൽ നടന്ന പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​നം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് പ​ര​ത്ത​നാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​സ​ഫ് കൊ​ട്ടു​കാ​പ്പ​ള്ളി, ജോ​ണി മു​ണ്ട​യ്ക്ക​ൽ, എം.​സി. രാ​ജേ​ഷ്, സോ​ജ​ൻ കാ​രാ​മ​യി​ൽ, ഗം​ഗാ​ധ​ര​ൻ കാ​യി​ക്ക​ൽ, മി​നി ഷൈ​ബി, ഷൈ​ല ജോ​യി, മോ​ഹ​ന​ൻ മൂ​ത്തേ​ട​ൻ, ടെ​സി ഇ​മ്മാ​നു​വ​ൽ, ഷീ​ജ ഷി​ബു, ജ​യ​ശ്രീ ശ്രീ​ധ​ര​ൻ, ജ​സ്റ്റി​സ​ൺ ചാ​ണ്ടി​ക്കൊ​ല്ലി​യി​ൽ, ജി​സ്മോ​ൻ ഓ​ത​റ​യി​ൽ, ആ​ൽ​ബി​ൻ അ​റ​യ്ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ആ​ല​ക്കോ​ട്: ആ​ല​ക്കോ​ട് ടൗ​ണി​ൽ ന​ട​ന്ന പ​ന്തം​കൊ​ളു​ത്തി പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ന് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബാ​ബു പ​ള്ളി​പ്പു​റം, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ട്ട​മ​ല, ജി​ൻ​സ് മാ​ത്യു, സി​ബി​ച്ച​ൻ ക​ള​പ്പു​ര, അ​പ്പു​ക്കു​ട്ട​ൻ സ്വാ​മി​മ​ഠം, പ്രി​ൻ​സ് ക​ച്ചി​റ​യി​ൽ, പി.​എം. ബി​നോ​യ്, ജ​നാ​ർ​ദ​ന​ൻ വ​ല​മ​റ്റം, ലാ​ലി​ച്ച​ൻ, നി​ഷ ബി​നു, ജി​ജി പാ​റേ​ക്കാ​ട്ടി​ൽ, ജോ​ഷി കു​ഴി​തൊ​ട്ടി, സാ​ജു അ​ങ്ങാ​ടി​ത്ത്, ടോ​മി കാ​ഞ്ഞി​ര​ക്കാ​ട്ട്കു​ന്നേ​ൽ, ഫോ​ർ​ബി​ൻ പ​യ്യ​മ്പ​ള്ളി, ലി​യോ മൂ​ല​യി​ൽ, ബി​ജു​മോ​ൻ കൂ​വ​ത്തോ​ട്, പി.​സി. രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

തേ​ർ​ത്ത​ല്ലി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി തേ​ർ​ത്ത​ല്ലി ടൗ​ണി​ൽ ക​രി​ങ്കൊ​ടി പ്ര​ക​ട​നം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റോ​യി ച​ക്കാ​നി​ക്കു​ന്നേ​ൽ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ജി ക​ന്നി​ക്കാ​ട്ട്, ഐ​സ​ക് മു​ണ്ടി​യാ​ങ്ക​ൽ, ഷാ​ജി ശെ​മ്മാ​ശേ​രി​ൽ, മൃ​ദു​ല രാ​ജ​ഗോ​പാ​ൽ, ജോ​ൺ വ​ട്ട​മ​ല, ബി​ജു കെ. ​സാ​മു​വ​ൽ, ദേ​വ​ദാ​സ്, സേ​വ്യ​ർ എ​ടാ​ട്ടേ​ൽ, ജോ​ബി തൊ​ണ്ടം​കു​ളം, ജ​മാ​ൽ, സോ​ണി മേ​ട്ട​യി​ൽ, ബി​നു കൂ​ട​ത്തി​നാ​ൽ, സ​ജു തേ​ക്കും​കാ​ട്ടി​ൽ, ജോ​സ് നെ​ല്ലി​ക്കു​ന്നേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.

ഉ​ദ​യ​ഗി​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി കാ​ർ​ത്തി​ക​പു​രം ടൗ​ണി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ന് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി​ച്ച​ൻ പ​ള്ളി​യാ​ലി​ൽ, തോ​മ​സ് വ​ക്ക​ത്താ​നം, ബെ​ന്നി പീ​ടി​യേ​ക്ക​ൽ, ടോ​മി കാ​ടം​കാ​വി​ൽ, സി​ന്ധു തോ​മ​സ്, ടെ​സി ആ​ലും​മൂ​ട്ടി​ൽ, ബെ​ന്നി മാ​പ്പി​ള​ക്കു​ന്നേ​ൽ, ബേ​ബി കോ​യി​ക്ക​ൽ, മോ​ഹ​ന​ൻ പ​റ​പ്പ​ള്ളി​ൽ, കെ.​കെ. കൃ​ഷ്ണ​ൻ​കു​ട്ടി, എം.​ജി. രാ​ധാ​കൃ​ഷ്ണ​ൻ, വി​പി​ൻ ഏ​ബ്ര​ഹാം വെ​ട്ടി​ക്കാ​ട്ട്, ര​ഞ്ജി​ത്ത് ഇ​രു​പ്പ​ക്കാ​ട്ട്, സോ​ജ​ൻ ഒ​ഴു​ക​യി​ൽ, ബേ​ബി ന​രി​തൂ​ക്കി​യി​ൽ, സി​ബി നെ​ല്ലി​ക്കു​ന്നേ​ൽ, കെ.​കെ. ച​ന്ദ്ര​ൻ, ടോം ​പാ​ല​ക്ക​ൽ, ജോ​സ​ഫ് വ​ട്ട​ക്കൊ​ട്ട​യി​ൽ, മാ​ത്യു മു​കു​ന്ദ​ൻ​ക​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ക​രു​വ​ഞ്ചാ​ൽ: ക​രു​വ​ഞ്ചാ​ൽ ടൗ​ണി​ൽ നടത്തിയ പ്ര​തി​ഷേ​ധ പ്ര​ക​ട​നം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടോ​മി കു​മ്പി​ടി​യാ​മാ​ക്ക​ൽ, ന​ടു​വി​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ദേ​വ​സ്യ പാ​ല​പ്പു​റം, ടി.​എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ, വി.​കെ. കൃ​ഷ്ണ​ൻ, പ്രി​ൻ​സ് പ​യ്യ​മ്പ​ള്ളി, കെ.​പി. സ​ലിം, ബി​ജു തൃ​ക്കോ​യി​ക്ക​ൽ, മ​നോ​ജ് കു​റ്റി​ക്കാ​ട്ട്, ര​തീ​ഷ് പാ​ച്ചേ​നി, രാ​ജേ​ഷ് മു​ണ്ട​യ്ക്ക​മ​റ്റം, അ​നു പ​യ്യ​മ്പ​ള്ളി, സ​ജി പൈ​ങ്ങോ​ട്ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ശ്രീ​ക​ണ്ഠ​പു​രം: ശ്രീ​ക​ണ്ഠ​പു​രം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തിയ പ്രകടനത്തിന് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൻ.​ജെ. സ്റ്റീ​ഫ​ൻ, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​വി. ഫി​ലോ​മി​ന, ഡി​സി​സി സെ​ക്ര​ട്ട​റി കെ.​പി. ഗം​ഗാ​ധ​ര​ൻ, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ജി​ൽ മോ​ഹ​ന​ൻ, ന​സീ​മ ഖാ​ദ​ർ, എ.​കെ. ഇ​സ്മാ​യി​ൽ, പി.​പി. ച​ന്ദ്രാ​ഗ​ത​ൻ, മേ​ഴ്‌​സി ബൈ​ജു, ടി.​എ​ൻ. പ​വി​ത്ര​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.