സ​ര്‍ക്കാ​ര്‍ ഇ​ട​പെ​ട​ണം
Thursday, September 12, 2024 7:17 AM IST
ച​ങ്ങ​നാ​ശേ​രി: അ​ഭി​ഭാ​ഷ​ക​ര്‍ക്കെ​തി​രേ വ​ര്‍ധി​ച്ചു​വ​രു​ന്ന പോ​ലീ​സ് അ​തി​ക്ര​മ​ങ്ങ​ള്‍ക്ക് അ​റു​തി​വ​രു​ത്താ​ന്‍ സ​ര്‍ക്കാ​ര്‍ ത​ല​ത്തി​ല്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ വേ​ണ​മെ​ന്ന് നാ​ഷ​ണ​ലി​സ്റ്റ് ലോ​യേ​ഴ്‌​സ് കോ​ണ്‍ഗ്ര​സ് ച​ങ്ങ​നാ​ശേ​രി കോ​ട​തി യൂ​ണി​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം അ​ഡ്വ. സ​തീ​ഷ് തെ​ങ്ങും​താ​ന​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം എ​ന്‍സി​പി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ലി​നു ജോ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്വ. ജ്യോ​തി മാ​ത്യു നെ​ടി​യ​കാ​ലാ​പ്പ​റ​മ്പി​ല്‍ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.