ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​മ്പ്
Monday, September 9, 2024 1:10 AM IST
ഉ​ളി​യി​ൽ: നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ന്‍റെ​യും ന​ഗ​ര​സ​ഭ ഗ​വ. ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി ആ​യു​ഷ് ഹെ​ൽ​ത്ത് ആ​ൻ​ഡ് വെ​ൽ​ന​സ് സെ​ന്‍റ​റി​ന്‍റെ​യും ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി. ഉ​ളി​യി​ൽ ഗ​വ. യു​പി സ്കൂ​ളി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​ശ്രീ​ല​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​മാ​ൻ പി.​പി. ഉ​സ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ എ.​കെ. ര​വീ​ന്ദ്ര​ൻ, പി.​കെ. ബ​ൽ​കീ​സ്, കൗ​ൺ​സി​ല​ർ​മാ​രാ​യ ടി.​കെ. ഷ​രീ​ഫ, കോ​മ്പി​ൻ അ​ബ്ദു​ൾ ഖാ​ദ​ർ, പി. ​ഫൈ​സ​ൽ, എ.​കെ. ഷൈ​ജു, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​പി. വീ​ണ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി രാ​ജേ​ഷ് പാ​ലേ​രി വീ​ട്ടി​ൽ, പി. ​സു​ജാ​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.