വ​യ​നാ​ട് ദു​ര​ന്തം; ആ​ക്രി​വി​റ്റ് ല​ഭി​ച്ച 71400 രൂ​പ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൈ​മാ​റി
Monday, September 9, 2024 1:10 AM IST
ഇ​രി​ട്ടി: സേ​വ് വ​യ​നാ​ടി​നു​വേ​ണ്ടി ആ​ക്രി ച​ല​ഞ്ചി​ലൂ​ടെ പാ​ല​ത്തും​ക​ട​വ് വാ​ർ​ഡ് അം​ഗം ബി​ജോ​യ് പ്ലാ​ത്തോ​ട്ടം സ​മാ​ഹ​രി​ച്ച 71400 രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് കൈ​മാ​റി. മ​ഹാ​ത്മ വാ​യ​ന​ശാ​ല​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ തു​ക ഏ​റ്റു​വാ​ങ്ങി. അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബീ​ന റോ​ജ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ല​ത്തി​ൻ​ക​ട​വ് വി​കാ​രി ഫാ. ​ജോ​ൺപോ​ൾ പൂ​വ​ത്ത​നാ​നി​ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബി​ജോ​യ് പ്ലാ​ത്തോ​ട്ടം, ബി​നോ​യ് ചേ​ന്ന​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.