ലാ​സ​ലെ​റ്റ് മാ​താ​വി​ന്‍റെ പ്ര​ത്യ​ക്ഷ തി​രു​നാ​ൾ തു​ട​ങ്ങി
Thursday, September 12, 2024 1:41 AM IST
ചെ​മ്പേ​രി: മ​ണ്ണം​കു​ണ്ടി​ലെ ലാ​സ​ലെ​റ്റ് മ​രി​യ​ൻ ഭ​വ​നി​ൽ പ​രി​ശു​ദ്ധ ലാ​സ​ലെ​റ്റ് മാ​താ​വി​ന്‍റെ നൂ​റ്റി​യെ​ഴു​പ​ത്തൊ​മ്പ​താ​മ​ത് പ്ര​ത്യ​ക്ഷ തി​രു​നാ​ളി​ന് ചെ​മ്പേ​രി ലൂ​ർ​ദ് മാ​താ ബ​സി​ലി​ക്ക റെ​ക്ട​ർ റ​വ. ഡോ. ​ജോ​ർ​ജ് കാ​ഞ്ഞി​ര​ക്കാ​ട്ട് കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ​യ്ക്ക് ഫാ. ​ചെ​റി​യാ​ൻ ചെ​മ്പ​ക​ശേ​രി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

18 വ​രെ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 4.30 ന് ​ജ​പ​മാ​ല പ്രാ​ർ​ഥ​ന, നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ​യു​ണ്ടാ​യി​രി​ക്കും. വി​വി​ധ ദി​വ​സ​ങ്ങ​ളി​ലെ തി​രു​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​സ​നീ​ഷ് പൂ​വ​ത്തി​ങ്ക​ൽ, ഫാ. ​ലി​ബി​ൻ തോ​മ​സ് ഏ​ഴു​പ​റ​യി​ൽ, ഫാ. ​പോ​ൾ വ​ള്ളോ​പ്പി​ള്ളി, ഫാ. ​ഷാ​രോ​ൺ പാ​റ​ത്താ​ഴെ, ഫാ. ​ജെ​സ്ബി​ൻ പു​ല​വേ​ലി​ൽ, ഫാ. ​ജോ​സ​ഫ് പു​തു​മ​ന, ഫാ. ​അ​നൂ​പ് മാ​ഞ്ചി​റ​യി​ൽ എ​ന്നി​വ​ർ ‌നേ​തൃ​ത്വം ന​ൽ​കും. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 19ന് ​വൈ​കു​ന്നേ​രം 4.45 ന് ​നൊ​വേ​ന​യ്ക്ക് ശേ​ഷം ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.