വി​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ്, എം​ബി​എ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തി
Sunday, September 8, 2024 7:33 AM IST
ചെ​മ്പേ​രി: വി​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ്, എം​ബി​എ കോ​ള​ജു​ക​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം ജ്യോ​തി​ർ​ഗ​മ​യ 2024 എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ചു. ആ​ർ​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​ല്യ​ബോ​ധ​വും സ്വ​ഭാ​വ​ശു​ദ്ധി​യു​മു​ള്ള യു​വ​തി-​യു​വാ​ക്ക​ൾ പ​ഠ​ന മി​ക​വി​ലൂ​ടെ മു​ന്നോ​ട്ടു വ​രു​മ്പോ​ൾ മാ​ത്ര​മേ ന​ല്ലൊ​രു സ​മൂ​ഹ​സൃ​ഷ്ടി സാ​ധ്യ​മാ​വു​ക​യു​ള്ളൂ​വെ​ന്നും അ​ർ​പ്പ​ണ​ബോ​ധ​വും സ്ഥി​രോ​ത്സാ​ഹ​വും ഒ​ത്തു​ചേ​ർ​ന്ന വി​ദ്യാ​ർ​ഥി സ​മൂ​ഹ​ത്തി​ലാ​ണ് രാ​ജ്യ​ത്തി​ന്‍റെ ഭാ​വി​യെ​ന്നും മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട് പ​റ​ഞ്ഞു.

കോ​ളേ​ജ് ചെ​യ​ർ​മാ​ൻ മോ​ൺ. ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​നേ​ജ​ർ ഫാ. ​ജെ​യിം​സ് ചെ​ല്ല​ങ്കോ​ട്ട്, എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ബെ​ന്നി ജോ​സ​ഫ്, എം​ബി​എ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ജി​നു വ​ട​ക്കേ​മു​ള​ഞ്ഞ​നാ​ൽ, ഫാ.​ലാ​സ​ർ വ​ര​മ്പ​ത്ത്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ദി​നേ​ശ് ച​ന്ദ്ര​ൻ, പ്ര​ഫ. കെ.​വി. ജോ​ർ​ജ്, വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ഡി​യോ​ൺ അ​ജി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.