ആ​യു​ഷ് വ​യോ​ജ​ന മെ​ഡി​ക്ക​ൽ ക്യാ​മ്പ്
Monday, September 9, 2024 1:10 AM IST
ചെ​റു​പു​ഴ: ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത്‌, തി​രു​മേ​നി ഗ​വ. മോ​ഡ​ൽ ഹോ​മി​യോ ഡി​സ്‌​പെ​ൻ​സ​റി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​യു​ഷ് വ​യോ​ജ​ന മെ​ഡി​ക്ക​ൽ ക്യാ​മ്പ് തി​രു​മേ​നി വ്യാ​പാ​ര​ഭ​വ​നി​ൽ ന​ട​ന്നു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. അ​ല​ക്സാ​ണ്ട​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം. ​ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​കെ. ജോ​യി, കെ.​ഡി. പ്ര​വീ​ൺ, കെ.​പി. സു​നി​ത, വി. ​ഭാ​ർ​ഗ​വി, സ​ന്തോ​ഷ് ഇ​ള​യി​ട​ത്ത്, കെ.​എം. ഷാ​ജി, കെ.​എം. രാ​ജേ​ന്ദ്ര​ൻ, മാ​ത്യു ത​ട​ത്തി​ൽ, കെ.​കെ. ജെ​യ്മോ​ൻ, ടി​മ്മി ഇ​ലി​പ്പു​ലി​ക്കാ​ട്ട്, ജോ​ർ​ജ് മു​ള്ള​ൻ​മ​ട, തോ​മ​സ് കു​ഴി​മ​റ്റം, വി​ൽ​സ​ൻ ഇ​ട​ക്ക​ര, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ബി.​പി. ജ​യ​ദീ​പ്, കെ.​എ. സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.