ചെ​റു​പു​ഴ കൃ​പാ​ല​യം 30-ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Sunday, September 8, 2024 7:33 AM IST
ചെ​റു​പു​ഴ: ചെ​റു​പു​ഴ കൃ​പാ​ല​യം 30-ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. ബൈ​ബി​ൾ പ്ര​തി​ഷ്ഠ​യ്ക്ക് ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​ഫി​ലി​പ്പ് ഇ​രു​പ്പ​ക്കാ​ട്ട് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്ന് ആ​രാ​ധ​ന, 101 ജ​പ​മാ​ല സ​മ​ർ​പ്പ​ണം, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യും ന​ട​ന്നു. ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് മാ​ന​ന്ത​വാ​ടി രൂ​പ​താ സ​ഹാ​യ മെ​ത്രാ​ൻ മാ​ർ അ​ല​ക്സ് താ​രാ​മം​ഗ​ലം മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​ത്തി​നും വി​ടു​ത​ൽ ശു​ശ്രൂ​ഷ​യ്ക്കും ബ്ര​ദ​ർ ജോ​ൺ ആ​ന്‍റ​ണി നേ​തൃ​ത്വം ന​ൽ​കി.