സ​ഹ​പാ​ഠി​ക്ക് സ്നേ​ഹവീ​ട് സ​മ്മാ​നി​ച്ചു
Monday, September 9, 2024 1:10 AM IST
കേ​ള​കം: സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹൈ​സ്കൂ‌​ൾ അ​ട​യ്ക്കാ​ത്തോ​ട്, ജെ​ആ​ർ​സി, ഗൈ​ഡ്‌​സ്, ലി​റ്റി​ൽ കൈ ​റ്റ്സ്, ല​ഹ​രി വി​രു​ദ്ധ ക്ല​ബ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ട്ടി​യൂ​ർ മി​ഴി ക​ലാ​സാം​സ്‌​കാ​രി​ക വേ​ദി എ​ന്നി​വ സം​യു​ക്ത​മാ​യി നി​ർ​മി​ച്ച സ്നേ​ഹ​വീ​ട് സ​ഹ​പാ​ഠി​ക്ക് സ​മ്മാ​നി​ച്ചു.

താ​ക്കോ​ൽദാ​നം സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ഫാ. ​സെ​ബി​ൻ ഐ​ക്ക​ര​ത്താ​ഴ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ട്ടി​യൂ​ർ മി​ഴി ക​ലാസാം​സ്കാ​രി​ക വേ​ദി പ്ര​സി​ഡ​ന്‍റ് ജോ​യ് സെ​ബാ​സ്റ്റ്യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജൂ​ബി​ലി ചാ​ക്കോ, പ​ഞ്ചാ​യ​ത്തം​ഗം ബി​നു മാ​നു​വ​ൽ, മു​ഖ്യാ​ധ്യാ​പ​ക​ൻ ജോ​സ് സ്റ്റീ​ഫ​ൻ, ജയിം​സ് അ​ഗ​സ്റ്റി​ൻ, ഷാ​ജി തോ​മ​സ്, ജോ​യി ജോ​സ​ഫ്, ശാ​സ്താ പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.