Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
KANNUR
KANNUR
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
തുരത്തിയിട്ടും തിരിച്ചെത്തുന്ന ആനക്കൂട്ടം ; ഫാമിലെ റബർ മരങ്ങൾ നശിപ്പിക്കുന്നു
Sunday, July 7, 2024 8:13 AM IST
ഇരട്ടി: ആറളം ഫാമിലും പുനരധിവാസ മേഖലയിലും ആന തുരത്തൽ തകൃതിയായി നടക്കുമ്പോഴും തുരത്തുന്ന ആനകൾ എല്ലാം തിരികെ എത്തുന്നു. നിലവിൽ നഷ്ടത്തിൽ പ്രവർത്തിക്കുന്ന ഫാമിന്റെ പ്രധാന വരുമാന മാർഗമായ റബർ മരങ്ങൾ ആനകൂട്ടം നശിപ്പിക്കുകയാണ്. ആയിരക്കണക്കിന് റബർ മരത്തിന്റെ തൊലികളാണ് ആന പൊളിച്ചു തിന്ന് നശിപ്പിച്ചിരിക്കുന്നത്.
ഫാമിൽ അവശേഷിക്കുന്ന ഏകവരുമാനം ഇപ്പോൾ റബർ മാത്രമാണ്. അതുംകൂടി നശിക്കുന്നതോടെ ഫാം അടച്ചുപൂട്ടേണ്ട അവസ്ഥയിലെത്തും. 5000 ത്തോളം തെങ്ങുകൾ ഫാമിൽ നിന്നും ആനക്കൂട്ടം കുത്തി വീഴ്ത്തി കഴിഞ്ഞു. കമുകും, കൊക്കോയും, കുരുമുളകുമെല്ലാം ഫാമിൽ നിന്നും അപ്രത്യക്ഷമായി. കശുമാവും വ്യാപകമായി നശിപ്പിക്കുന്നുണ്ട്. ഇതെല്ലാം തകർക്കുമ്പോഴും റബറിന് കാര്യമായ ഭിഷണി അനക്കൂട്ടം ഉണ്ടാക്കിയിരുന്നില്ല.
റബർ മരത്തിന്റെ കടയ്ക്കൽ കൊമ്പുകൊണ്ട് കുത്തിയും കടിച്ചും തൊലി അടിവശത്തുനിന്നും മുകളിലോട്ട് പൊളിച്ചാണ് നശിപ്പിക്കുന്നത്. തൊലി നഷ്ടപെടുന്നതോടെ മരം ഉത്പാദനം നടത്താനാകാതെ ഉണങ്ങിപോകുന്നു.
ഫാമിന്റെ മറ്റ് ബ്ലോക്കുകളിലെ കൃഷിയിടങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് അടുത്തിടെ തൂക്കുവേലി സ്ഥാപിച്ചിരുന്നു. കൃഷിയിടത്തിൽ നിന്നുള്ള ആനകളെ മുഴുവൻ തുരത്തിയതിന് ശേഷമായിരുന്നു വേലി ചാർജ് ചെയ്ത് പരിപാലിക്കാൻ തുടങ്ങിയത്. ഇതോടെയാണ് ആനകൾക്ക് പ്രധാന ഭക്ഷണ മാർഗം ഉള്ള മേഖലകളിലേക്ക് പ്രവേശിക്കാൻ കഴിയാതെ വരികയും റബർ മരത്തിന് നേരെ ആക്രമണം വർധിക്കുകയും ചെയ്തത്. റബറിന് ആനയുടെ ഭീഷണി ഉണ്ടാവില്ലെന്ന് കരുതി വേലി സ്ഥാപിച്ചിരുന്നില്ല. ഇപ്പോൾ ആനക്കൂട്ടം താവളമാക്കുന്നത് ബ്ലോക്ക് ഏഴിലെ റബർ മേഖലയിലാണ്.
ഫാമിൽ 304 ഹെക്ടറാണ് റബർ പ്ലാന്റേഷൻ ഏരിയ. ഇതിൽ ഇപ്പോൾ 200 ഹെക്ടറോളം മാത്രമെ ചെറുതും ഉത്പാദനവുമുള്ള റബർ മരങ്ങൾ ഉള്ളു. മൂന്നുവർഷം മുന്‍പ് ഉത്പാദനം തുടങ്ങിയ 18000 ത്തോളം റബർ മരങ്ങളുടെ തൊലിയാണ് ആനക്കൂട്ടം നശിപ്പിച്ചിരിക്കുന്നത്. 30 വർഷം വരെ ഉത്പാദനം ലഭിക്കേണ്ട മരങ്ങളാണ് നശിപ്പിക്കപ്പെടുന്നത്.
റീപ്ലാന്റേഷനായി 100 ഹെക്ടറോളം സ്ഥലത്ത് റബർ മുറച്ചുമാറ്റിയ സ്ഥലത്ത് പുതിയ തൈകൾ വച്ചുപിടിപ്പിക്കാൻ ആനശല്യം കാരണം സാധിക്കുന്നില്ല. ഇവിടം കാട് മൂടികിടക്കുന്നതും ആനശല്യം രൂക്ഷമാകുന്നതിന് കാരണമാകുന്നു. മലാനും റബറിന് ഭീഷണിയാകുന്നുണ്ട്. ഇവയും റബറിന്റെ തൊലി പൊളിച്ചു കളയുന്നുണ്ടെങ്കിലും വലിയ ആഘാതം ഉണ്ടാകുന്നില്ല.
മാഹിയിൽ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാളിന് ഇന്ന് കൊടിയേറും
മാഹി: മാഹി സെന്റ് തെരേസ ബസിലിക്ക തീർഥാടന കേന്ദ്രത്തിൽ വിശുദ്ധ അമ്മ ത്രേസ്യ പുണ്യവതിയുടെ 18 ദിവസം നീണ്ടു നിൽക്കുന്ന തിര
കണ്ണൂരിന് വർണരാവുകളൊരുക്കി ദസറയ്ക്ക് തിരിതെളിഞ്ഞു
കണ്ണൂർ: നമ്മുടെ സമൂഹത്തിൽ മനുഷ്യന്റെ ആരോഗ്യം നിലനില്ക്കണമെങ്കിൽ പ്രകൃതിയുടെ ആരോഗ്യം കൂടി സംരക്ഷിക്കണമെന്ന് പ്രതിപ
വേദിയൊഴിഞ്ഞെങ്കിലും ആസ്വാദകരായി അവർ
കണ്ണൂർ: സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിന്റെ ഒന്നാം വേദിയിൽ എച്ച്എസ്എസ് വിഭാഗം നാടോടി നൃത്തം തകൃതിയായി നടക്കുന്നു. ഈ
സ്പെഷൽ സ്കൂൾ കലോത്സവം ഇന്ന് കൊടിയിറങ്ങും : കോഴിക്കോട് മുന്നിൽ
കണ്ണൂർ: സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിന് ഇന്ന് തിരിശീല വീഴും. കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ കലോത്സവം ജനപങ്കാളിത്തം കൊണ
വിദ്യാർഥികൾക്ക് പഠന പിന്തുണയുമായി ഭവന സന്ദർശനം
നെല്ലിക്കുറ്റി: സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ "കൂടെ 2024' എന്ന പേരിൽ പത്താം ക്ലാസ് വിദ്യാർഥികൾക്കായി ഭവന സന്ദർശന പരിപാ
അമൽ സുരേഷിന്റെ കുടംബത്തിന്റെ ആശങ്കയകറ്റാൻ നടപടികൾ സ്വീകരിക്കണമെന്ന്
ആലക്കോട്: കുവൈത്ത് സമുദ്രാതിർത്തിയിൽ ഇറാനിയൻ വ്യാപാരക്കപ്പൽ മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ വെള്ളാട് കാവുംകുടി സ്
കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; രണ്ടുപേർക്കെതിരേ കേസ്
ആലക്കോട്: കാനഡയിൽ ജോലിയുള്ള വീസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ രണ്ടുപേർക്കെതിരേ ആലക്കോട് പോലീസ് കേസെ
പയ്യന്നൂർ ഉപജില്ലാ ശാസ്ത്രമേള ചെറുപുഴയിൽ നടന്നു
ചെറുപുഴ: പയ്യന്നൂർ ഉപജില്ലാ ശാസ്ത്രമേള ചെറുപുഴയിൽ നടന്നു. ചെറുപുഴ സെന്റ് മേരീസ് സ്കൂൾ, ജെഎം യുപി സ്കൂൾ, സെന്റ് ജോസഫ്
വാഴക്കുണ്ടം, ചുണ്ട ഭാഗങ്ങളിൽ പുള്ളിപ്പുലിയുടേതു പോലുള്ള കാൽപ്പാടുകൾ; പട്ടിക്കടുവയുടേതാകാമെന്ന് അധികൃതർ
ചെറുപുഴ: വാഴക്കുണ്ടം, ചുണ്ട ഭാഗങ്ങളിൽ പുള്ളിപ്പുലിയുടേതു പോലുള്ള കാൽപ്പാടുകൾ കണ്ടു. പാദങ്ങളുടെ ഫോട്ടോ വനം വകുപ്പ് അധി
പോളിടെക്നിക് യൂണിയൻ തെരഞ്ഞെടുപ്പിൽ സംഘർഷം : കെഎസ്യു, യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് പരിക്ക്
നടുവിൽ: നടുവിൽ പോളിടെക്നിക് യൂണിയൻ തെരഞ്ഞെടുപ്പിൽ സംഘർഷം. കെഎസ്യു, യൂത്ത് കോൺഗ്രസ് നേതാക്കൾക്കു പരിക്ക്. തെരഞ്ഞെ
മട്ടന്നൂർ പോലീസ് സ്റ്റേഷന്റെ പഴയ കെട്ടിടം ഓർമയായി
മട്ടന്നൂർ: ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് നിർമിച്ച ചരിത്രമുള്ള മട്ടന്നൂർ പോലീസ് സ്റ്റേഷന്റെ പഴയ കെട്ടിടം ഓർമയായി. ഓടു
ലോഡ്ജിൽ സൂക്ഷിച്ച 71 കുപ്പി മദ്യം പിടികൂടി
കണ്ണൂർ: ലോഡ്ജിൽ സൂക്ഷിച്ച 71 കുപ്പി വിദേശമദ്യം പിടികൂടി. കഴിഞ്ഞദിവസം അനധികൃത മദ്യം വിൽക്കുന്നതിനിടെ പിടിയിലായ കക്കാ
ചുരംപാതയിലെ നിർമാണത്തൊഴിലാളിയുടെ മരണം : കരാറുകാരനെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന്
കേളകം: നെടുംപൊയിൽ-മാനന്തവാടി ചുരം പാതയിൽ നിർമാണ പ്രവൃത്തിക്കിടെ തൊഴിലാളി മരിക്കാനിടയായ സംഭവത്തിൽ കരാറുകാരന്റെ
ആർക്കും വേണ്ടാത്ത ഇഎസ്എ കേരളത്തിനും വേണ്ട: ബിനോയ് തോമസ്
പയ്യാവൂർ: ഭൂവിസ്തൃതിയുടെ 30 ശതമാനം വനവും 54 ശതമാനം വനാവരണവുമുള്ള കേരളത്തിലും ഇഎസ്എ പൂർണമായും വനത്തിനുള്ളിൽ നിജ
സിപിഎമ്മും ഇടതുമുന്നണിയും ശിഥിലമായിക്കൊണ്ടിരിക്കുന്നു: വി.ഡി. സതീശൻ
കണ്ണൂർ: സിപിഎമ്മും കേരളത്തിലെ എൽഡിഎഫും ശിഥിലമായിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മിഷൻ 2025 ത
വെളിമാനം സെന്റ് സെബാസ്റ്റ്യൻസ് സ്കൂള്‍ രജതജൂബിലി ആഘോഷത്തിന് തുടക്കം
ഇരിട്ടി: വെളിമാനം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ രജത ജൂബിലിയോടനുബന്ധിച്ച് ഒരുവർഷം നീണ്ടു നിൽക്
എയർപോർട്ട് റോഡ്; സാമൂഹികാഘാത പഠന വിവരശേഖരണം ബഹിഷ്കരിച്ചു
കണിച്ചാർ: മട്ടന്നൂർ-മാനന്തവാടി എയർപോർട്ട് റോഡ് അലൈൻമെന്റുമായി ബന്ധപ്പെട്ട സാമൂഹികാഘാത പഠന വിവരശേഖരണം കണിച്ചാ
വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്
മട്ടന്നൂർ: വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. ഇന്നലെ വൈകുന്നേരം അഞ്ചോടെ മട്ടന്നൂർ പോലീസ് സ്റ്റേഷനു മു
കണ്ണൂർ കമ്മീഷണർ ഓഫീസ് മാർച്ചിൽ സംഘർഷം, ജലപീരങ്കി
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറത്തെ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് കമ്മീഷണർ ഓഫീസിലേക്ക് നടത്തി
മാലിന്യങ്ങളിൽനിന്ന് ജൈവ വളം പദ്ധതിയുമായി ഇരിട്ടി നഗരസഭ
ഇരിട്ടി: നഗരത്തിൽ നിന്ന് പുറന്തള്ളുന്ന ജൈവ മാലിന്യങ്ങൾ ഉപയോഗിച്ച് ഗുണമേന്മയുള്ള ജൈവ വളം ഉത്പാദിപ്പിച്ച് വില്പന നടത്
കണ്ണവം തൊടീക്കളത്ത് സാമൂഹ്യ വിരുദ്ധരുടെ ആക്രമണം : സിസിടിവി കാമറയും കൊടിതോരണങ്ങളും നശിപ്പിച്ചു
കൂത്തുപറമ്പ്: കണ്ണവത്തിനടുത്ത് തൊടീക്കളം ശിവക്ഷേത്രം ജംഗ്ഷനിൽ കണ്ണവം പോലീസിന്റെ നിയന്ത്രണത്തിൽ സ്ഥാപിച്ച സിസിടിവി ക
മധ്യവയസ്കൻ തൂങ്ങി മരിച്ച നിലയിൽ
തളിപ്പറമ്പ്: നണിയൂര്‍ കരിങ്കല്‍കുഴി സ്വദേശിയെ കുറുമാത്തൂര്‍ കൂനത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊളച്
നടനവിസ്മയമായി അജിന
കണ്ണൂർ: മോഹിനിയാട്ടത്തിൽ ആറാം വർഷവും നടന വിസ്മയം തീർത്ത് അജിന രാജ്. പള്ളിക്കുന്ന് പ്രതീക്ഷ ഭവൻ സ്പെഷൽ സ്കൂളിൽ സെക്ക
ഇരട്ടനേട്ടവുമായി സാവി സ്നേഹാലയ
കണ്ണൂര്‍: സംഘഗാനം, ലളിതഗാനം എന്നിവയില്‍ എ ഗ്രേഡോടെ മികച്ച വിജയം നേടി കാസർഗോഡ് ബിരിക്കുളം സാവി സ്നേഹാലയ സ്പെഷല്‍
സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു
ആദ്യദിനം തൃശൂർ, ഇടുക്കി ജില്ലകളുടെ മുന്നേറ്റം
കണ്ണൂർ:ഇരുപത്തിയഞ്ചാമത് സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിന് കണ
ഉന്തുവണ്ടിയുമായി കെസിവൈഎം; ക്ലീനായി വിനോദ സഞ്ചാര കേന്ദ്രങ്ങൾ
തലശേരി: കെസിവൈഎം തലശേരി അതിരൂപതയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 19 വിനോദ സഞ്
നാടെങ്ങും ഗാന്ധിജയന്തി ആഘോഷം
വായാട്ടുപറമ്പ്: വായാട്ടുപറമ്പ് ഗാന്ധി സ്റ്റഡി സെന്ററിന്റെയും കരുണാപുരം ടിഎസ്എസ്എസ് ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ ഗ
സ്ത്രീകൾക്ക് നീതി നിഷേധം പരിധി വിടുന്നതായി മഹിളാ കോൺഗ്രസ്
പയ്യാവൂർ: കേരളത്തിലെ സ്ത്രീകൾ ഇത്രയധികം അപമാനിക്കപ്പെടാനിടയായ കാലം കേരള ചരിത്രത്തിൽ ഇതിനു മുമ്പുണ്ടായിട്ടില്ലെന്
കണ്ണൂർ ദസറ ഇന്നു മുതൽ 12 വരെ
കണ്ണൂർ: കണ്ണൂർ കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറ നവരാത്രി ആഘോഷം ഇന്നു മുതൽ 12 വരെ കളക്ടറേറ്റ് മൈതാനിയിൽ നടക്ക
നിയന്ത്രണംവിട്ട കാർ പുരയിടത്തിലേക്ക് ഇടിച്ചുകയറി
ചെറുപുഴ: മലയോര ഹൈവേയിൽ ചെറുപുഴ-മഞ്ഞക്കാട് റോഡിൽ നിയന്ത്രണംവിട്ട കാർ തൊട്ടടുത്ത പുരയിടത്തിലേക്ക് ഇടിച്ചുകയറി. പരപ
നിറയെ ചെണ്ടുമല്ലിപൂക്കൾ; വില്ക്കാനാകാതെ കർഷകർ
പെരുമ്പടവ്: ജില്ലാ പഞ്ചായത്ത് ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ ഓണത്തിന് ഒരുകൊട്ടപ്പൂവ് പദ്ധതി പ്രകാരം കൃഷി ചെയ്ത കർഷക
വിദ്യാര്‍ഥികള്‍ ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ പ്രചാരകരാകണം: രമേശ് ചെന്നിത്തല
കണ്ണൂര്‍: ഗാന്ധിയന്‍ ചിന്തകളെ അപ്രസക്തമാക്കാനുള്ള ഗൂഢശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ഇതിനെ പ്രതിരോ
വള്ളിത്തോടും കൂട്ടുപുഴയിലും മണൽക്കടത്ത് വ്യാപകം
ഇരിട്ടി: വള്ളിത്തോട്, കൂട്ടുപുഴ മേഖലകളിൽ മണൽ കടത്തൽ വ്യാപകം. യാതൊരു രേഖകളും ഇല്ലാത്ത ടിപ്പർ ലോറികളിലാണ് മണൽ കടത്
പ്രക്ഷോഭത്തിന് ഫലം കണ്ടു; അമരവയൽ പാടശേഖരത്തിൽ വരന്പ് പണി തുടങ്ങി
ഉളിക്കൽ: മുൻ വർഷങ്ങളിലെതു പോലെ അമരവയൽ പാടശേഖര സമിതിയിലെ വരന്പ് നിർമാണം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പ്ര
ഉരുൾപ്പൊട്ടൽ ദുരന്തമേഖല സന്ദർശിച്ച് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ
കൂത്തുപറമ്പ്: കോളയാട് പഞ്ചായത്തിൽ ഉരുൾപൊട്ടൽ ഉണ്ടായ കൊളപ്പ, തെറ്റുമ്മൽ, ചെമ്പുകാവ് പ്രദേശത്തുണ്ടായ നാശനഷ്ടങ്ങൾ നേര
അഖിലേന്ത്യാ കിസാൻസഭ ജില്ലാ സമ്മേളനം നാളെ മുതൽ
കണ്ണൂർ: അഖിലേന്ത്യ കിസാൻസഭ (എഐകെഎസ്) ജില്ലാ സമ്മേളനം അഞ്ച്, ആറ്, തീയതികളിൽ മയ്യിൽ ഹൈസ്കൂളിൽ നടക്കും. നാളെ ഉച്ചകഴിഞ

ഇനി തെളിയും ഇരിട്ടിയിലെ വഴിവിളക്കുകൾ
ഇരിട്ടി: മൂന്നുമാസത്തിനകം മിഴിയടച്ച തലശേരി വളവുപാറ റോഡിൽ കെഎസ്ടിപി സ്ഥാപിച്ചിരുന്ന സോളാർ വഴിവിളക്കുകൾ നഗരസഭ ഇ
കിൻഫ്ര ഡിസൈൻ ഫാക്ടറിയിൽ സൈബർ സെക്യൂരിറ്റി അക്കാദമി
മട്ടന്നൂർ: തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേ
സ്പെഷൽ സ്കൂൾ കലോത്സവം: സ്വർണക്കപ്പ് ഏറ്റുവാങ്ങി
കണ്ണൂർ: ഇരുപത്തഞ്ചാമത് സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിന്റെ സ്വർണക്കപ്പ് കഴിഞ്ഞവർഷം ജേതാക്കളായ തൃശൂർ ജില്ലയിൽ നി
പദ്ധതികള്‍ നിലനിര്‍ത്താന്‍ ജനകീയ ഇടപെടല്‍ ഉണ്ടാകണം: സ്പീക്കര്‍
കതിരൂർ: സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികള്‍ നിലനിര്‍ത്താന്‍ ജനകീയ ഇടപെടല്‍ ഉണ്ടാകണമെന്ന് സ്പീക
വിദ്യാർഥിക്ക് മർദനം: സീനിയർ വിദ്യാർഥികൾക്കെതിരേ കേസ്
പരിയാരം: ഒന്നാം വർഷ വിദ്യാർഥിയെ റാഗ് ചെയ്യുകയും മർദിക്കുകയും ചെയ്ത നാല് സീനിയർ വിദ്യാർഥികൾക്കെതിരേ പോലീസ് കേസെടുത
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിൽ അപേക്ഷിച്ചാലുടന്‍ വൈദ്യുതി
കണ്ണൂർ: പുതിയതായി വൈദ്യുതി കണക്ഷന് അപേക്ഷിക്കുന്നവര്‍ക്ക് അപേക്ഷിച്ച ദിവസം തന്നെ കണക്ഷന് നല്കാന് നോര്‍ത്ത് മലബാര
യൂത്ത് കോൺഗ്രസ്-കെഎസ്യു നേതാക്കൾക്ക് മർദനം: ആറു പേർക്കെതിരേ കേസ്
രിയാരം: ചെന്പല്ലിക്കുണ്ടിലെ ഹോട്ടലിൽ വച്ച് യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകരെ മർദിച്ച സംഭവത്തിൽ ആറു പേർക്കെതിരേ
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു
കണ്ണൂർ: കണ്ണൂരിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ ഔദ്യോഗിക കാർ അപകടത്തിൽപ്പെട്ടു. എടക്കാട് കൊശോർമൂല ദേശപോഷിണി വ
നടുവൊടിക്കുന്ന മാക്കൂട്ടം ചുരം യാത്ര; ആശ്വാസമേകാൻ വരുമോ ദേശീയപാത?
ബിജു പാരിക്കാപ്പള്ളി
ഇരിട്ടി: വടക്കേ മലബാറിന്റെ വിശ്വാസങ്ങളും ആചാരങ്ങളും കുടകിന്റെ കൂടി ഭാഗമാണ്. കണ്ണൂർ ജില
അധ്യാപകരുടെ പണംതട്ടിയ അറ്റന്‍ഡര്‍ക്ക് 12 വര്‍ഷം തടവും 3.5 ലക്ഷം രൂപ പിഴയും
കാസര്‍ഗോഡ്: സ്കൂള്‍ രേഖകളില്‍ കൃത്രിമം കാണിച്ച് അധ്യാപകരുടെയും ജീവനക്കാരുടെയും പണം തട്ടിയെടുത്ത കേസില്‍ പ്രതിയായ
കണ്ണൂർ കാൽടെക്സ് ജംഗ്ഷനിൽ മേൽപ്പാലം ആലോചനയിൽ: മന്ത്രി മുഹമ്മദ് റിയാസ്
കണ്ണൂർ: കണ്ണൂർ നഗരറോഡ് വികസന പദ്ധതി യാഥാർഥ്യമാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും കാൽടെക്സ് ജംഗഷനിൽ മേൽപ്പാ
കുട്ടികളെ മൂല്യബോധമുള്ളവരാക്കുന്നതില് മിഷന്‍ലീഗിന്റെ പങ്ക് മഹത്തരം: മാര്‍ അലക്സ് താരാമംഗലം
വെള്ളരിക്കുണ്ട്: ജീവിതമൂല്യങ്ങൾ ബാലമനസില്‍ ഊട്ടിവളര്‍ത്താന്‍ ചെറുപുഷ്പ മിഷന്‍ലീഗ് വഹിക്കുന്ന പങ്ക് മഹത്തരമാണെന്ന
അരവഞ്ചാൽ ജെസിഐയുടെ ആംബുലൻസ് ഫ്ലാഗ്ഓഫ് ചെയ്തു
അരവഞ്ചാൽ: അരവഞ്ചാൽ ജെസിഐ കമ്യൂണിറ്റി ഡവലപ്മെന്റ് പ്രോജക്ടിൽ ഉൾപ്പെടുത്തി വാങ്ങിയ ആംബുലൻസ് ടി.ഐ. മധുസൂദനൻ എംഎൽഎ
കാഴ്ചപരിമിതർക്ക് വീടുകളിലെത്താൻ സർക്കാർ സംവിധാനം ഒരുക്കണമെന്ന്
കണ്ണൂർ: സ്വതന്ത്ര സഞ്ചാരത്തിന് പ്രയാസം നേരിടുന്ന കാഴ്ച പരിമിതർക്ക് സർക്കാരിന്റെ സഹായത്തോടെ വീട്ടിലേക്ക് വാഹനത്തിൽ പ
ഇടതു സർക്കാർ കേരളത്തെ തിരുട്ട് ഗ്രാമമാക്കിയെന്ന്
ശ്രീകണ്ഠപുരം: ഇടതു സർക്കാർ കേരളത്തെ കള്ളക്കടത്തുകാരുടെയും കൊള്ളക്കാരുടെയും തിരുട്ട് ഗ്രാമമാക്കി മാറ്റിയതായി നഗരസ
പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കാനായി വേസ്റ്റ് ബിന്നുകൾ കൈമാറി
പെരുമ്പടവ്: എരമം-കുറ്റൂർ പഞ്ചായത്ത് പൊതുസ്ഥലങ്ങളിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചു. എരമം-കുറ്റൂർ സർവീസ് സഹകരണ ബാങ്ക്
ഗാന്ധിജയന്തി ദിനാചരണം
കരുവഞ്ചാൽ: മഹാത്മാഗാന്ധിയുടെ 155-ാമത് ജന്മദിനത്തോടനുബന്ധിച്ച് കരുവഞ്ചാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തി
കയ്റോസിന്റെ നേതൃത്വത്തിൽ ലിംഗ സമത്വത്തെക്കുറിച്ച് ക്ലാസ്
കണ്ണൂർ: കയ്റോസ് കണ്ണൂരിന്റെ നേതൃത്വത്തിൽ പഴയങ്ങാടി കോൾപിംഗ് ഫെഡറേഷൻ അംഗങ്ങൾക്കായി ലിംഗ സമത്വത്തെക്കുറിച്ച് ക്ലാസ
കാഴ്ചപരിമിതർക്ക് വീടുകളിലെത്താൻ സർക്കാർ സംവിധാനം ഒരുക്കണം: ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ്

ജില്ലയിൽ പൊതുമരാമത്ത് നടപ്പാക്കുന്നത് നിരവധി പദ്ധതികൾ: മന്ത്രി റിയാസ്
കണ്ണൂർ: ജില്ലയിൽ പൊതുമരാമത്ത് വകുപ്പ് നിരവധി പദ്ധതികളാണ് നടപ്പാക്കുന്നതെന്നും ഇതിനകം പ്രധാന പദ്ധതികൾ പൂർത്തിയാക
ഗ്രീൻലീഫ് പാർക്ക് പ്രവൃത്തി ഉദ്ഘാടനം
ഇരിട്ടി: നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ഇരിട്ടി നഗരസഭയും പരിസ്ഥിതി സംഘടനയായ ഗ്രീന്ലീഫും സംയുക്തമായി പയഞ
നിരീക്ഷണ കാമറകൾ ഉദ്ഘാടനം ചെയ്തു
ഇരിട്ടി: ഇരിട്ടി നഗരസഭയിൽ വിവിധയിടങ്ങളിൽ മാലിന്യം തള്ളുന്നത് തടയാനും പഴശി ജലാശയം മാലിന്യവിമുക്തമായി സംരക്ഷിക്കുന്
മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിന് ജില്ലയിൽ തുടക്കമായി
കണ്ണൂർ: മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിന് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് നെ
ഗാന്ധിജയന്തി ദിനാചരണം
കണ്ണൂർ: കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗാന്ധി സ്മൃതി സംഗമത്തിനു തുടക്കം കുറിച്ച് ഡിസിസി അങ്കണത്തിൽ
റിസോര്‍ട്ടിലെ നീന്തൽക്കുളത്തിൽ യുവാവ് മുങ്ങിമരിച്ചു
ചെറുപുഴ: ജോസ്ഗിരിയിലെ റിസോര്‍ട്ടിലെ നീന്തൽക്കുളത്തിൽ വിനോദ യാത്രയ്ക്കെത്തിയ യുവാവ് മുങ്ങിമരിച്ചു. കണ്ണപുരം സ്വദേശി ദ
വിമാനത്താവളത്തിൽ യാത്രക്കാരൻ കുഴഞ്ഞുവീണു മരിച്ചു
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരൻ കുഴഞ്ഞുവീണു മരിച്ചു. ഏച്ചൂർ സ്വദേശി നിസാമുദ്ദീൻ (47) ആണ് മരിച്ചത്. ഇ
കെൽട്രോൺ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മാതൃക: മുഖ്യമന്ത്രി
കണ്ണൂർ: 1974ൽ ആരംഭിച്ച കെൽട്രോൺ രാജ്യത്താകമാനമുള്ള വിവര സാങ്കേതിക വിദ്യ, ഇലക്ട്രോണിക്സ് രംഗത്ത് പ്രവർത്തിക്കുന്
മൂന്നുവർഷംകൊണ്ട് കിൻഫ്ര പാർക്കുകളിൽ 2283 കോടിയുടെ നിക്ഷേപം: മന്ത്രി പി. രാജീവ്
കണ്ണൂർ: കിൻഫ്ര പാർക്കുകളിൽ കഴിഞ്ഞ മൂന്നുവർഷം കൊണ്ട് 2283 കോടി രൂപയുടെ നിക്ഷേപം വന്നതായി വ്യവസായ മന്ത്രി പി. രാജീവ്. മ
അൻവറിന്റെ പിന്നിൽ ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും: എം.വി. ഗോവിന്ദൻ
കണ്ണൂർ: ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയുമാണ് പി.വി.അൻവറിന്റെ പിന്നിലെന്ന് സിപി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദ
കേളകം റീജണൽ ബാങ്കിൽ തീപിടിത്തം; 14.25 ലക്ഷം രൂപയുടെ നാശനഷ്ടം
കേളകം: പേരാവൂർ കോ -ഓപ്പറേറ്റീവ് റീജണൽ ബാങ്ക് കേളകം ശാഖയിലുണ്ടായ തീപിടിത്തത്തിൽ കാപ്യൂട്ടറും ഫർണിച്ചറുകളും നശിച്ച
പണയ സ്വർണം മാറ്റിവയ്ക്കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത പ്രതി മണിക്കൂറുകൾക്കകം പിടിയിൽ
പയ്യന്നൂർ: സ്വർണം മാറ്റി വയ്ക്കാനെന്ന വ്യാജേന ഫിനാൻസ് കമ്പനിയുടെ പണം തട്ടിയെടുത്ത് ഓടി രക്ഷപ്പെട്ട പ്രതിയെ പിന്തുടർന്
ചരക്ക് വാഹന ഉടമകളുടെയും തൊഴിലാളികളുടെയും പണിമുടക്ക് നാലിന്
കണ്ണൂര്‍: ഓള് കേരള ഗുഡ്സ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയന് ആന്‍ഡ് ഓണേഴ്സ് അസോസിയേഷന് കോ-ഓര്‍ഡിനേഷന്‍
ഭാര്യയെ കിണറ്റിൽ തള്ളിയിട്ടു കൊന്നുവെന്ന കേസ്: പ്രതിയെ കുറ്റക്കാരനല്ലെന്നു കണ്ട് വിട്ടയച്ചു
തലശേരി: ഭാര്യയെ അടിച്ചുവീഴ്ത്തിയ ശേഷം കിണറ്റിൽ തള്ളിയിട്ടു കൊന്നുവെന്ന കേസിൽ യുവാവിനെ കുറ്റക്കാരനല്ലെന്നു കണ്ട് വെറു
ജഡായുപാറയിൽ പ്രവേശനം നിഷേധിക്കപ്പെട്ട അധ്യാപക സംഘത്തിന് നഷ്ടപരിഹാരം
പഴയങ്ങാടി: കൊല്ലം ചടയമംഗലത്തെ വിനോദസഞ്ചാര കേന്ദ്രമായ ജഡായുപ്പാറ പക്ഷിശില്പ സമുച്ചയം സന്ദർശിച്ച അഞ്ചംഗ അധ്യാപക സം
ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി: കെ.പി. സാജു വീണ്ടും പ്രസിഡന്റ്
തലശേരി: ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡന്റായി കെ.പി. സാജു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.തിങ്കളാഴ്ച നടന്ന ബോർഡ്
വനമേഖലയിലെ കര്‍ഷകരുടെ താത്പര്യത്തിനു മുന്‍ഗണന: മന്ത്രി
ആറളം: വനമേഖലയിലെ കര്‍ഷകരുടെ താത്പര്യത്തിന് മുന്‍ഗണന നല്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മന്ത്രി എ.
കുടുംബശ്രീ സംരംഭങ്ങള്‍ക്ക് വന്‍ സ്വീകാര്യത: മന്ത്രി രാജേഷ്
കണ്ണൂർ: സംസ്ഥാനത്ത് കുടുംബശ്രീ സംരംഭങ്ങള്‍ക്ക് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് തദ്ദേശ മന്ത്രി എം.ബി
കാരാപറമ്പ് ആവില പള്ളിയിൽ വിശുദ്ധ അമ്മ ത്രേസ്യായുടെ തിരുനാൾ നാളെ മുതൽ
എടൂർ: ഉത്തര മലബാറിലെ പ്രധാന തീർഥാടന കേന്ദ്രമായ കാരാപറമ്പ് ആവിലാപള്ളിയിൽ വിശുദ്ധ അമ്മ ത്രേസ്യായുടെ തിരുനാളിന് നാ
മുന്‍ഗണന റേഷന്‍ കാര്‍ഡുകളില്‍ പേരുള്ള അംഗങ്ങള്‍ മസ്റ്ററിംഗ് നടത്തണം: മന്ത്രി
ഇരിട്ടി: മുന്‍ഗണന റേഷന്‍ കാര്‍ഡുകാര്‍ക്കുള്ള മസ്റ്ററിംഗ് തൃശൂര്‍ വരെയുള്ള ജില്ലകളില്‍ വിജയകരമായി പുരോഗമിക്കുകയാ
ഇ-ചലാൻ അദാലത്ത് നാളെ മുതൽ
തളിപ്പറമ്പ്: കേരള പോലീസും മോട്ടോർ വാഹന വകുപ്പും ഇ-ചലാൻ മുഖേന 2021 വർഷം മുതൽ നൽകിയിട്ടുള്ള ട്രാഫിക് പിഴകളിൽ യഥാസമയ
കായിക താരങ്ങൾക്ക് സ്വീകരണം നൽകി
ചെറുപുഴ: ജില്ലാ പാരാലിംബിക് കായികമേളയിൽ മികച്ച നേട്ടം കൈവരിച്ച ചെറുപുഴ എയ്ഞ്ചൽ ഹോം സ്പെഷൽ സ്കൂളിലെ കായിക താരങ്ങൾക്ക
വയോജന ദിനാചരണം സംഘടിപ്പിച്ചു
ചെറുപുഴ: ശ്രേയസ് തിരുമേനി യൂണിറ്റിന്റെ നേതൃത്വത്തിൽ വയോജന ദിനാചരണം നടത്തി. വയോജന വന്ദനം എന്ന പേരിൽ സംഘടിപ്പിച്ച പ
കെ.പി. കുഞ്ഞിക്കണ്ണൻ അനുസ്മരണം
ചെറുപുഴ: ചെറുപുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മുൻ എംഎൽഎ കെ.പി. കുഞ്ഞിക്കണ്ണൻ അനുസ്മരണം ഡിസിസി

Latest News
യുവാക്കളെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ പിടിയിൽ

ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയിൽ കാണാതായി
ഗുരുവായൂരിൽ വൻ ലഹരി വേട്ട; നാല് പേർ അറസ്റ്റിൽ
കേരളത്തിൽ അൻവറിന്റെ വക ഡിഎംകെ; പ്രഖ്യാപനം ഞായറാഴ്ച

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
തേങ്ങ എടുക്കാന്‍ കുളത്തിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
Thiruvananthapuram
മെമു ട്രെയിനിന് സ്വീകരണം നൽകും: പ്രേമചന്ദ്രൻ
Kollam
പരിക്കേറ്റു
Pathanamthitta
പൊതുടാപ്പുകളിലും കിയോസ്കുകളിലും കുടിവെള്ളം എത്തിക്കണം: എസി കനാല്‍ സംരക്ഷണസമിതി
Alappuzha
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
Kottayam
പൊതുശ്മശാനത്തിനു സമീപം മാലിന്യകേന്ദ്രമില്ല
Idukki
നഗര വികസനം: വ്യാപാരികളുടെ ആശങ്ക പരിഹരിക്കും-എംഎൽഎ
Ernakulam
കപ്പലപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം സംസ്കരിച്ചു
Thrissur
നാടകകൃത്ത് ബാൽസൻ ഷൊർണൂർ
Palakkad
വയനാടിന് സാന്ത്വന കേന്ദ്രത്തിന്റെ കൈത്താങ്ങ്
Malappuram
സ്കൂൾ ഭിത്തി മനോഹരമാക്കി സഹോദരങ്ങൾ
Kozhikode
ബിഷപ് ഡോ. ഏബ്രഹാം ചാക്കോയ്ക്ക് സ്വീകരണം നൽകി
Wayanad
മാസത്തവണ ദിവസത്തവണയായി, ധനകാര്യ സ്ഥാപനത്തിനെതിരേ പരാതിയുമായി അധ്യാപകൻ

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top