മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Sunday, July 7, 2024 8:13 AM IST
ചെ​റു​പു​ഴ: പാ​ടി​യോ​ട്ടു​ചാ​ൽ ല​യ​ൺ​സ് ക്ല​ബും മ​ല​ബാ​ർ മെ​ഡി​ക്ക​ൽ ട്ര​സ്റ്റ്‌ ആ​ശു​പ​ത്രി​യും സം​യു​ക്ത​മാ​യി ആ​ശു​പ​ത്രി​യി​ൽ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

ല​യ​ൺ​സ് പാ​ടി​യോ​ട്ടു​ചാ​ൽ പ്ര​സി​ഡ​ന്‍റ് ജീ​വ് ജ​യിം​സ്, സെ​ക്ര​ട്ട​റി കെ.​പി. ജ്യോ​തി​ഷ്, പ​ദ്മ​നാ​ഭ​ൻ പ​ലേ​രി, സാ​ബു ക​ട്ട​ക്ക​യം, ശ​ശി പ​ലേ​രി, ഷാ​ജീ​വ​ൻ, നി​ധീ​ഷ്, ഹൈ​മ ശ​ശി​ധ​ര​ൻ, ഡോ​ക്ട​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.