വി​ദ്യാ​ർ​ഥി ശാ​ക്തീ​ക​ര​ണ പ​രി​പാ​ടി ന​ട​ത്തി
Sunday, July 7, 2024 8:12 AM IST
വെ​ളി​മാ​നം: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ വി​ദ്യാ​ർ​ഥി ശാ​ക്തീ​ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. നി​ര്‍​മ​ല​ഗി​രി കോ​ള​ജ് വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ. ഡോ. ​ജോ​ബി കാ​ര​ക്കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ര്‍ ഫാ. ​മാ​ര്‍​ട്ടി​ന്‍ കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​ദീ​പ​ന്‍ മാ​ലോ​ത്ത് ക്ലാ​സ് ന​യി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​ എം.​സി.​ റോ​സ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ജി ഇ​ടി​മ​ണി​ക്ക​ല്‍, മു​ഖ്യാ​ധ്യാ​പ​ക​ൻ ജോ​ഷി ജോ​ണ്‍, അ​ധ്യാ​പ​ക​രാ​യ ജോ​മി ജോ​സ്, വി.​എം.​ ജോ​സ്, ജി​പ്‌​സ ജേ​ക്ക​ബ്, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ഗോ​ഡ്‌​വി​ന്‍ സ്‌​ക​റി​യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.