കോ​​​​ട്ട​​​​യം: മൗണ്ട് കാ​​​​ർ​​​​മ​​​​ൽ സ്കൂ​​​​ളി​​​​ൽ ന​​​​ട​​​​ന്ന പെ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കു​​​​ള്ള 30-ാമ​​​​ത് സീ​​​​നി​​​​യ​​​​ർ വി​​​​ർ​​​​ജീ​​​​ന മെ​​​​മ്മോ​​​​റി​​​​യ​​​​ൽ ഓ​​​​ൾ കേ​​​​ര​​​​ള ഇ​​​​ന്‍റ​​​​ർ സ്കൂ​​​​ൾ ബാ​​​​സ്ക​​​​റ്റ്ബോ​​​​ൾ ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ ആ​​​​തി​​​​ഥേ​​​​യ​​​​രാ​​​​യ മൗ​​​​ണ്ട് കാ​​​​ർ​​​​മ​​​​ൽ എ​​​​ച്ച്എ​​​​സ്എ​​​​സ് പെ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ സീ​​​​നി​​​​യ​​​​ർ, സ​​​​ബ് ജൂ​​​​ണി​​​​യ​​​​ർ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളിൽ ജേ​​​​താ​​​​ക്ക​​​​ളാ​​​​യി.


സീ​​​​നി​​​​യ​​​​ർ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ മൗ​​​​ണ്ട് കാ​​​​ർ​​​​മ​​​​ൽ 28-24ന് ​​​​സേ​​​​ക്ര​​​​ഡ് ഹാ​​​​ർ​​​​ട്ട് എ​​​​ച്ച്എ​​​​സ്എ​​​​സ് തേ​​​​വ​​​​ര​​​​യെ​​​​യും സ​​​​ബ് ജൂ​​​​ണി​​​​യ​​​​ർ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ 40-23ന് ​​​​കോ​​​​ട്ട​​​​യം സേ​​​​ക്ര​​​​ഡ് ഹാ​​​​ർ​​​​ട്ട് മൗ​​​​ണ്ട് പ​​​​ബ്ലി​​​​ക് സ്കൂ​​​​ൾ കോ​​​​ട്ട​​​​യ​​​​ത്തെ​​​​യും പ​​​​രാ​​​​യ​​​​പ്പെ​​​​ടു​​​​ത്തി.