കാഴ്ചപരിമിത വനിതാ ട്വന്റി-20
Friday, January 17, 2025 12:40 AM IST
കൊച്ചി: കാഴ്ചപരിമിതിയുള്ള വനിതകളുടെ ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ദേശീയ ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റ് സെമി മത്സരങ്ങള്‍ ഇന്നു നടക്കും. തൃപ്പൂണിത്തുറ പാലസ് ഓവല്‍ ഗ്രൗണ്ടിലും ആലുവ യുസി കോളജിലുമായി നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ജയിച്ച് മധ്യപ്രദേശ്, രാജസ്ഥാന്, ഒഡീഷ, കര്‍ണാടക ടീമുകൾ സെമിയിലെത്തി.