ഗോ​ഹ​ട്ടി: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ ഇ​ന്ന​ലെ ന​ട​ന്ന നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ്-​എ​ഫ്സി ഗോ​വ മ​ത്സ​രം 1-1ന് ​സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. നോ​ർ​ത്ത് ഈ​സ്റ്റി​നാ​യി ജി​തി​നും ഗോ​വ​യ്ക്കാ​യി മു​ഹ​മ്മ​ദ് യാ​സി​റും ഗോ​ൾ നേ​ടി.