ന്യൂ​ഡ​ൽ​ഹി: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ പ​ഞ്ചാ​ബ് എ​ഫ്സി​യും മും​ബൈ സി​റ്റിയും 1-1 സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. മും​ബൈ ആ​റാ​മ​തും പ​ഞ്ചാ​ബ് എ​ട്ടാ​മ​തു​മാ​ണ്.