ഗോവയിൽ ഗോകുലം
Tuesday, January 14, 2025 2:00 AM IST
മഡ്ഗാവ്: ഐ ലീഗ് ഫുട്ബോൾ എട്ടാം റൗണ്ട് പോരാട്ടത്തിനായി ഗോകുലം കേരള ഇന്നു കളത്തിൽ. എവേ പോരാട്ടത്തിൽ ഗോവൻ ക്ലബ്ബായ ഡെംപോയെ ഉച്ചകഴിഞ്ഞ് 3.30ന് ഗോകുലം നേരിടും.