കോ​ൽ​ക്ക​ത്ത: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ ഇ​ഞ്ചു​റി ടൈം ​ഗോ​ളി​ൽ മു​ഹ​മ്മ​ദ​ൻ 2-2നു ​ചെ​ന്നൈ​യി​ൻ എ​ഫ്സി​യെ സ​മ​നി​ല​യി​ൽ പി​ടി​ച്ചു കെട്ടി. 90+12-ാം മി​നി​റ്റി​ലാ​യി​രു​ന്നു മു​ഹ​മ്മ​ദ​ന്‍റെ സ​മ​നി​ല ഗോ​ൾ.