കോൽക്കത്ത ഡെർബിയിൽ ബഗാൻ
Sunday, January 12, 2025 12:39 AM IST
കോൽക്കത്ത/ബംഗളൂരു: ഐഎസ്എൽ ഫുട്ബോളിൽ കോൽക്കത്ത ഡെർബിയിൽ മോഹൻബഗാൻ 1-0ന് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി.
12-ാം സ്ഥാനക്കാരായ മുഹമ്മദൻ രണ്ടാം സ്ഥാനക്കാരായ ബംഗളൂരുവിനെ എവേ പോരാട്ടത്തിൽ 1-0ന് തോൽപ്പിച്ചു.