കോ​​ൽ​​ക്ക​​ത്ത/​​ഷി​​ല്ലോം​​ഗ്: ഐ​​എ​​സ്എ​​ൽ ഫു​​ട്ബോ​​ളി​​ൽ കേ​​ര​​ള പ്ര​​തി​​നി​​ധി​​ക​​ളാ​​യ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് എ​​ഫ്സിയും ഐ ​​ലീ​​ഗി​​ൽ ഗോ​​കു​​ലം കേ​​ര​​ള എ​​ഫ്സി​​യും ഇ​​ന്നു ക​​ള​​ത്തി​​ൽ.

എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് കോ​​ൽ​​ക്ക​​ത്ത​​ൻ ക​​രു​​ത്ത​​രാ​​യ മോ​​ഹ​​ൻ ബ​​ഗാ​​ൻ സൂ​​പ്പ​​ർ ജ​​യ​​ന്‍റ്സി​​നെ നേ​​രി​​ടും. രാ​​ത്രി 7.30നാ​​ണ് കി​​ക്കോ​​ഫ്.

ഷി​ല്ലോം​ഗ് ലാ​ജോം​ഗാ​ണ് ഐ ​ലീ​ഗി​ൽ ഗോ​കു​ല​ത്തി​ന്‍റെ എ​തി​രാ​ളി​ക​ൾ. വൈ​കു​ന്നേ​രം 4.30നാ​ണ് കി​ക്കോ​ഫ്.