എം​​ബ​​പ്പെ​​യ്ക്കു ഡ​​ബി​​ൾ
എം​​ബ​​പ്പെ​​യ്ക്കു ഡ​​ബി​​ൾ
Tuesday, September 3, 2024 1:55 AM IST
മാ​​ഡ്രി​​ഡ്/മ്യൂ​​ണി​​ക്/പാരീസ്: ലാ ​​ലി​​ഗ ഫു​​ട്ബോ​​ളി​​ൽ മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ളു​​ടെ കാ​​ത്തി​​രി​​പ്പി​​നു​​ശേ​​ഷം കി​​ലി​​യ​​ൻ എം​​ബ​​പ്പെ വ​​ല​​കു​​ലു​​ക്കി.

എം​​ബ​​പ്പെ​​യു​​ടെ ഇ​​ര​​ട്ട​​ഗോ​​ളി​​ൽ റ​​യ​​ൽ മാ​​ഡ്രി​​ഡ് 2-0ന് ​​റ​​യ​​ൽ ബെ​​റ്റി​​സി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. ജ​​യ​​ത്തോ​​ടെ റ​​യ​​ൽ എ​​ട്ടു പോ​​യി​​ന്‍റു​​മാ​​യി ബാ​​ഴ്സ​​ലോ​​ണ​​യ്ക്കു പി​​ന്നി​​ൽ ര​​ണ്ടാ​​മ​​തെ​​ത്തി. 12 പോ​​യി​​ന്‍റാ​​ണ് ബാ​​ഴ്സ​​യ്ക്ക്.

67-ാം മി​​നി​​റ്റി​​ൽ ഫ്ര​​ഞ്ച് നാ​​യ​​ക​​ൻ റ​​യ​​ലി​​നെ മു​​ന്നി​​ലെ​​ത്തി​​ച്ചു. പെ​​നാ​​ൽ​​റ്റി​​യി​​ലൂ​​ടെ (75ട) ര​​ണ്ടാം ഗോ​​ളും നേ​​ടി.


ബ​​യേ​​ൺ, പിഎസ്ജി

ഹാ​​രി കെ​​യ്ന്‍റെ പെ​​നാ​​ൽ​​റ്റി​​യും ര​​ണ്ടാം പ​​കു​​തി​​യി​​ൽ തോ​​മ​​സ് മ്യു​​ള്ള​​റു​​ടെ ഗോ​​ളും ബു​​ണ്ട​​സ് ലി​​ഗ ഫു​​ട്ബോ​​ളി​​ൽ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​നു ജ​​യ​​മൊ​​രു​​ക്കി. ബ​​യേ​​ണ്‍ 2-0ന് ​​ഫ്രീ​​ബ​​ർ​​ഗി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

ഫ്ര​​ഞ്ച് ലീ​​ഗ് വ​​ണ്‍ ഫു​​ട്ബോ​​ളി​​ൽ പാ​​രീ​​സ് സാ​​ൻ ഷെ​​ർ​​മ​​യി​​ൻ ജ​​യ​​ത്തു​​ട​​ർ​​ച്ച ന​​ട​​ത്തു​​ന്നു. എ​​വേ മ​​ത്സ​​ര​​ത്തി​​ൽ പി​​എ​​സ്ജി 3-1ന് ​​ലി​​ലെ​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.