നോ​​യി​​ഡ: അ​​ഫ്ഗാ​​നി​​സ്ഥാ​​നും ന്യൂ​​സി​​ല​​ൻ​​ഡും ത​​മ്മി​​ൽ നോ​​യി​​ഡ​​യി​​ൽ ന​​ട​​ക്കേ​​ണ്ട ഏ​​ക മ​​ത്സ​​ര ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ന്‍റെ ര​​ണ്ടാം​​ദി​​ന​​വും ഒ​​രു പ​​ന്തു​​പോ​​ലും എ​​റി​​യാ​​തെ ഉ​​പേ​​ക്ഷി​​ച്ചു.

ആ​​ദ്യ​​ദി​​നം പൂ​​ർ​​ണ​​മാ​​യി മ​​ഴ ഇ​​ല്ലാ​​യി​​രു​​ന്നെ​​ങ്കി​​ലും ഔ​​ട്ട് ഫീ​​ൽ​​ഡ് മ​​ത്സ​​ര​​യോ​​ഗ്യ​​മ​​ല്ലാ​​ത്ത​​തി​​നാ​​ൽ ഒ​​രു പ​​ന്ത് പോ​​ലും എ​​റി​​യാ​​ൻ സാ​​ധി​​ച്ചി​​ല്ല.