ച​​ങ്ങ​​നാ​​ശേ​​രി: അ​​ഖി​​ല കേ​​ര​​ള ഇ​​ന്‍റ​​ർ കൊളീജി​​യ​​റ്റ് ബാ​​സ്ക​​റ്റ്ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ പു​​രു​​ഷ​ന്മാ​രി​​ൽ ശ്രീ ​​കേ​​ര​​ള​​വ​​ർ​​മ കോ​​ള​​ജ്, തൃ​​ശൂ​​ർ ക്രൈ​​സ്റ്റ് കോ​​ള​​ജ്, ഇ​​രി​​ങ്ങാല​​ക്കു​​ട സ​​ഹൃ​​ദ​​യ ടീ​​മു​​ക​​ൾ സെ​​മി​​യി​​ൽ.

ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ ക്രൈ​​സ്റ്റ് കോ​​ള​​ജ് ഇ​​രി​ങ്ങാ​ല​​ക്കു​​ട (55-23) ക​​ള​​മ​​ശേ​​രി രാ​​ജ​​ഗി​​രി കോ​​ള​​ജി​​നെ​​യും ശ്രീ ​​കേ​​ര​​ള​​വ​​ർ​​മ (65-50) കെ​​ഇ മാ​​ന്നാ​​ന​​ത്തെ​​യും സ​​ഹൃ​​ദ​​യ കോ​​ള​​ജ് (45-40) മാ​​ർ ഇ​​വാ​​നി​​യോ​​സ് തി​​രു​​വ​​ന്ത​​പു​​ര​​ത്തെ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.