ച​​ങ്ങ​​നാ​​ശേ​​രി: സി​​ബി​​സി ഇ​​ന്‍റ​​ർ കൊ​​ളീ​​ജി​​യ​​റ്റ് ബാ​​സ്ക​​റ്റ്ബോ​​ളി​​ൽ വ​​നി​​താ ഫൈ​​ന​​ലി​​ൽ ച​​ങ്ങ​​നാ​​ശേ​​രി അ​​സം​​പ്ഷ​​ൻ കോ​​ള​​ജ് പാ​​ലാ അ​​ൽ​​ഫോ​​ൻ​​സ കോ​​ള​​ജി​​നെ നേ​​രി​​ടും. പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ൽ ഇ​​രി​​ങ്ങാ​​ല​​ക്കു​​ട ക്രൈ​​സ്റ്റ് ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ചു.