ബ്ലാസ്റ്റേഴ്സ് x പ​​ഞ്ചാ​​ബ് നാളെ കൊച്ചിയിൽ
ബ്ലാസ്റ്റേഴ്സ് x പ​​ഞ്ചാ​​ബ് നാളെ കൊച്ചിയിൽ
Saturday, September 14, 2024 1:20 AM IST
കൊ​​ച്ചി: ഇ​​ന്ത്യ​​ന്‍ സൂ​​പ്പ​​ര്‍ലീ​​ഗ് (ഐ​​എ​​സ്എ​​ല്‍) മ​​ത്സ​​ര​​ങ്ങ​​ള്‍ക്കു കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ് പൂ​​ര്‍ണ​​സ​​ജ്ജ​​രെ​​ന്നു പ്ര​​ധാ​​ന പ​​രി​​ശീ​​ല​​ക​​ന്‍ മി​​ഖേ​​ല്‍ സ്റ്റാ​​റേ. പു​​തി​​യ സീ​​സ​​ണി​​ന്‍റെ ഭാ​​ഗ​​മാ​​യി ടീ​​മി​​ന്‍റെ മു​​ന്നൊ​​രു​​ക്ക​​ത്തി​​ല്‍ സം​​തൃ​​പ്ത​​നാ​​ണ്.

മൈ​​താ​​ന​​ത്ത് ടീ​​മു​​മാ​​യി ഇ​​റ​​ങ്ങാ​​ന്‍ കാ​​ത്തി​​രി​​ക്കു​​ക​​യാ​​ണെ​​ന്നും സ്റ്റാ​​റേ പ​​റ​​ഞ്ഞു. നാ​​ളെ രാ​​ത്രി 7.30ന് ​​ക​​ലൂ​​ര്‍ ജ​​വ​​ഹ​​ര്‍ലാ​​ല്‍ നെ​​ഹ്‌​​റു സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ന​​ട​​ക്കു​​ന്ന പ​​ഞ്ചാ​​ബ് എ​​ഫ്സി​​ക്കെ​​തി​​രാ​​യ ബ്ലാ​​സ്റ്റേ​​ഴ്‌​​സി​​ന്‍റെ ആ​​ദ്യ​​മ​​ത്സ​​ര​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യി സം​​ഘ​​ടി​​പ്പി​​ച്ച പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

താ​​യ്‌​​ല​​ൻ​​ഡി​​ല്‍ തു​​ട​​ങ്ങി​​യ പ​​രി​​ശീ​​ല​​ന​​ത്തി​​ന് കോ​​ല്‍ക്ക​​ത്ത​​യി​​ലും മി​​ക​​ച്ച അ​​ടി​​ത്ത​​റ​​യു​​ണ്ടാ​​ക്കാ​​ന്‍ ക​​ഴി​​ഞ്ഞി​​ട്ടു​​ണ്ട്. ഡ്യൂ​​റ​​ന്‍റ് ക​​പ്പി​​ല്‍ മി​​ക​​ച്ച പ്ര​​ക​​ട​​നം ന​​ട​​ത്താ​​ന്‍ ടീ​​മി​​നു ക​​ഴി​​ഞ്ഞു. നി​​ല​​വി​​ല്‍ എ​​ല്ലാ ക​​ളി​​ക്കാ​​രും നാ​​ളെ ന​​ട​​ക്കു​​ന്ന മ​​ത്സ​​ര​​ത്തി​​നു സ​​ജ്ജ​​രാ​​ണ്. പ്രീ​​സീ​​സ​​ണി​​ല്‍ ചി​​ല താ​​ര​​ങ്ങ​​ള്‍ പ​​രി​​ക്കി​​ന്‍റെ പി​​ടി​​യി​​ല്‍പ്പെ​​ട്ടി​​രു​​ന്നു. അ​​വ​​രും കാ​​യി​​ക​​ക്ഷ​​മ​​ത വീ​​ണ്ടെ​​ടു​​ത്തു​​ക​​ഴി​​ഞ്ഞു.


ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ല്‍ പ്ര​​തീ​​ക്ഷി​​ച്ച​​പോ​​ലെ മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​യ്ക്കാ​​ന്‍ സാ​​ധി​​ച്ചി​​ല്ലെ​​ന്നു പ​​റ​​ഞ്ഞ ബ്ലാ​​സ്റ്റേ​​ഴ്‌​​സ് പ്ര​​തി​​രോ​​ധ​​താ​​രം പ്രീ​​തം​​കോ​​ട്ടാ​​ല്‍ തി​​രി​​ച്ച​​ടി​​ക​​ള്‍ മ​​റ​​ന്ന് പു​​തി​​യ സീ​​സ​​ണി​​നു​​വേ​​ണ്ടി ടീം ​​മാ​​ന​​സി​​ക​​മാ​​യി സ​​ജ്ജ​​രാ​​യി​​ക്ക ഴി​​ഞ്ഞെ​​ന്നും വ്യ​​ക്ത​​മാ​​ക്കി. സ്വ​​ന്തം മൈ​​താ​​ന​​ത്ത് ആ​​രാ​​ധ​​ക​​രു​​ടെ മു​​ന്നി​​ല്‍ ജ​​യ​​ത്തോ​​ടെ സീ​​സ​​ണ്‍ തു​​ട​​ങ്ങാ​​നാ​​കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണു ബ്ലാ​​സ്റ്റേ​​ഴ്‌​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.