മു​​ഹ​​മ്മ​​ദ​​ൻ​​സ് x കാ​​ലി​​ക്ക​​ട്ട് എ​​ഫ്സി ഇ​​ന്ന്
മു​​ഹ​​മ്മ​​ദ​​ൻ​​സ് x കാ​​ലി​​ക്ക​​ട്ട്  എ​​ഫ്സി ഇ​​ന്ന്
Sunday, September 1, 2024 12:25 AM IST
മ​​ല​​പ്പു​​റം: വ​​യ​​നാ​​ട് ഉ​​രു​​ൾ​​പൊ​​ട്ട​​ൽ ദു​​രി​​ത​​ബാ​​ധി​​ത​​ർ​​ക്കാ​​യി ചാ​​രി​​റ്റി മ​​ത്സ​​ര​​ത്തി​​നെ​​ത്തി​​യ കോ​​ൽ​​ക്ക​​ത്ത മു​​ഹ​​മ്മ​​ദ​​ൻ സ്പോ​​ർ​​ട്ടിം​​ഗ് ക്ല​​ബ് ഇ​​ന്ന് കാ​​ലി​​ക്ക​​ട്ട് എ​​ഫ്സി​​യു​​മാ​​യി കോ​​ഴി​​ക്കോ​​ട്ട് പ്ര​​ദ​​ർ​​ശ​​ന മ​​ത്സ​​രം ക​​ളി​​ക്കും.

വൈ​​കു​​ന്ന​​രം മൂ​ന്നി​നാ​ണ് ഇ​​എം​​എ​​സ് സ്റ്റേ​​ഡി​​യ​​ത്തി​​ൽ ഇ​​വ​​ർ ത​​മ്മി​​ലു​​ള്ള മ​​ത്സ​​രം. സൂ​​പ്പ​​ർ ലീ​​ഗ് കേ​​ര​​ള മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കു​​ള്ള ഒ​​രു​​ക്ക​​മാ​​യാ​​ണ് കാ​​ലി​​ക്ക​​ട്ട് എ​​ഫ്സി ഈ ​​മ​​ത്സ​​ര​​ത്തെ കാ​​ണു​​ന്ന​​ത്.


മ​​ഞ്ചേ​​രി പ​​യ്യ​​നാ​​ട് സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ന്ന ചാ​​രി​​റ്റി മ​​ത്സ​​ര​​ത്തി​​ൽ കേ​​ര​​ള സൂ​​പ്പ​​ർ ഇ​​ല​​വ​​ന് എതിരേ 2-1ന് ​​മു​​ഹ​​മ്മ​​ദ​​ൻ​​സ് ജ​​യി​​ച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.