വി​​ദ്യോ​​ദ​​യ ഫൈ​​ന​​ലി​​ൽ
വി​​ദ്യോ​​ദ​​യ ഫൈ​​ന​​ലി​​ൽ
Sunday, September 1, 2024 12:25 AM IST
കോ​​ഴി​​ക്കോ​​ട്: 16-ാമ​​ത് അ​​ഖി​​ലേ​​ന്ത്യാ ഇ​​ന്‍റ​​ർ സ്കൂ​​ൾ ബാ​​സ്ക​​റ്റ്ബോ​​ളി​​ൽ പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ സി​​ൽ​​വ​​ർ ഹി​​ൽ എ​​ച്ച്എ​​സ്എ​​സ് കോ​​ഴി​​ക്കോ​​ടി​​നെ കീ​​ഴ​​ട​​ക്കി വി​​ദ്യോ​​ദ​​യ ജി​​എ​​ച്ച്എ​​സ്എ​​സ് ചെ​​ന്നൈ ഫൈ​​ന​​ലി​​ൽ. 63-53നാ​​യി​​രു​​ന്നു വി​​ദ്യോ​​ദ​​യ​​യു​​ടെ ജ​​യം.

ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ സി​​ൽ​​വ​​ർ ഹി​​ൽ കോ​​ഴി​​ക്കോ​​ട്, ദി ​​ഓ​​ക്സ്ഫ​ഡ് കൊ​​ല്ലം, സെ​​ന്‍റ് ജോ​​സ​​ഫ്സ് തി​​രു​​വ​​ന​​ന്ത​​പു​​രം, വേ​​ല​​മ്മാ​​ൾ മെ​​ട്രി​​ക്കു​​ലേ​​ഷ​​ൻ ചെ​​ന്നൈ ടീ​​മു​​ക​​ൾ സെ​​മി ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.