സി​ൽ​വ​ർ ഹി​ൽ​സ് ട്രോ​ഫി ബാ​സ്ക​റ്റ്ബോ​ളി​നു തുടക്കമായി
സി​ൽ​വ​ർ ഹി​ൽ​സ്  ട്രോ​ഫി  ബാ​സ്ക​റ്റ്ബോ​ളി​നു തുടക്കമായി
Thursday, August 29, 2024 11:40 PM IST
കോ​ഴി​ക്കോ​ട്: 16-ാമ​ത് സി​ൽ​വ​ർ ഹി​ൽ​സ് ട്രോ​ഫി ബാ​സ്ക​റ്റ്ബോ​ളി​നു കോ​ഴി​ക്കോ​ട് സി​ൽ​വ​ർ ഹി​ൽ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ സി​ൽ​വ​ർ ഹി​ൽ​സ് എ​ച്ച്എ​സ്എ​സ് കോ​ഴി​ക്കോ​ട് 47-21ന് ​ലി​യോ 13 ആ​ല​പ്പു​ഴ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ആ​ണ്‍​കു​ട്ടി​ക​ലു​ടെ ത​ന്നെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ സി​ൽ​വ​ർ ഹി​ൽ പ​ബ്ലി​ക് സ്കൂ​ൾ കോ​ഴി​ക്കോ​ട് 57-20ന് ​ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ ചേ​വാ​യൂ​രി​നെ തോ​ൽ​പ്പി​ച്ചു.


പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ സി​ൽ​വ​ർ ഹി​ൽ​സ് എ​ച്ച്എ​സ്എ​സ് കോ​ഴി​ക്കോ​ട് 55-26സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്എ​സ് ആ​ല​പ്പു​ഴ​യെ​യും ജ്യോ​തി​നി​കേ​ത​ൻ ആ​ല​പ്പു​ഴ 59-37 സി​എം​എം എ​ച്ച്എ​സ്എ​സ് കോ​ഴി​ക്കോ​ടി​നെ​യും തോ​ൽ​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.