സി​​റ്റ്സി പാ​​സ​​ല്ല
സി​​റ്റ്സി പാ​​സ​​ല്ല
Thursday, August 29, 2024 1:25 AM IST
ന്യൂ​​യോ​​ർ​​ക്ക്: യു​​എ​​സ് ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് ആ​​ദ്യ​​റൗ​​ണ്ടി​​ൽ അ​​ട്ടി​​മ​​റി. പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ 11-ാം സീ​​ഡാ​​യ ഗ്രീ​​ക്ക് താ​​രം സ്റ്റെ​​ഫാ​​നോ​​സ് സി​​റ്റ്സി​​പാ​​സി​​നെ ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ത​​നാ​​സി കൊ​​ക്കി​​നാ​​കി​​സ് അ​​ട്ടി​​മ​​റി​​ച്ചു. നാ​​ലു സെ​​റ്റ് നീ​​ണ്ട മ​​ത്സ​​ര​​ത്തി​​ൽ 7-6 (7-5), 4-6, 6-3, 7-5നാ​​യി​​രു​​ന്നു കൊ​​ക്കി​​നാ​​കി​​സി​​ന്‍റെ ജ​​യം. അ​​തേ​​സ​​മ​​യം, മൂ​​ന്നാം സീ​​ഡാ​​യ സ്പാ​​നി​​ഷ് താ​​രം കാ​​ർ​​ലോ​​സ് അ​​ൽ​​കാ​​ര​​സ് ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ലി ​​തു​​വി​​നെ തോ​​ൽ​​പ്പി​​ച്ച് ര​​ണ്ടാം റൗ​​ണ്ടി​​ലെ​​ത്തി.

സ്കോ​​ർ: 6-2, 4-6, 6-3, 6-1. ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ ഇ​​റ്റ​​ലി​​യു​​ടെ യാ​​നി​​ക് സി​​ന്ന​​ർ, റ​​ഷ്യ​​യു​​ടെ ഡാ​​നി​​ൽ മെ​​ദ് വ​​ദേ​​വ്, ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ അ​​ല​​ക്സ് ഡി ​​മി​​നാ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ ര​​ണ്ടാം റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ച്ചു.


വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ നാ​​ലാം സീ​​ഡ് ക​​സാ​​ക്കി​​സ്ഥാ​​ന്‍റെ എ​​ലെ​​ന റെ​​ബാ​​കി​​ന ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ഡെ​​സ്ത​​നീ അ​​യാ​​വ​​യെ തോ​​ൽ​​പ്പി​​ച്ച് ര​​ണ്ടാം റൗ​​ണ്ടി​​ലെ​​ത്തി. സ്കോ​​ർ: 6-1, 7-6 (7-1). അ​​മേ​​രി​​ക്ക​​ൻ താ​​ര​​ങ്ങ​​ളാ​​യ സോ​​ഫി​​യ കെ​​നി​​ൻ, ജെ​​സി​​ക്ക പെ​​ഗു​​ല, ഇ​​റ്റ​​ലി​​യു​​ടെ ജാ​​സ്മി​​ൻ പൗ​​ലി​​നി തു​​ട​​ങ്ങി​​യ​​വ​​രും ര​​ണ്ടാം റൗ​​ണ്ടി​​ലേ​​ക്കു മു​​ന്നേ​​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.