അ​​ൽ ന​​സ​​റി​​ൽ വി​​ര​​മി​​ക്കും: സിആർ7
അ​​ൽ ന​​സ​​റി​​ൽ വി​​ര​​മി​​ക്കും: സിആർ7
Wednesday, August 28, 2024 12:43 AM IST
റി​​യാ​​ദ്: പോ​​ർ​​ച്ചു​​ഗ​​ൽ ഇ​​തി​​ഹാ​​സ ഫു​​ട്ബോ​​ള​​ർ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ ത​​ന്‍റെ വി​​ര​​മി​​ക്ക​​ൽ പ​​ദ്ധ​​തി വെ​​ളി​​പ്പെ​​ടു​​ത്തി.

മു​​പ്പ​​ത്തൊ​​ന്പ​​തു​​കാ​​ര​​നാ​​യ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ 2023 ജ​​നു​​വ​​രി മു​​ത​​ൽ സൗ​​ദി പ്രൊ ​​ലീ​​ഗ് ക്ല​​ബ്ബാ​​യ അ​​ൽ ന​​സ​​ർ എ​​ഫ്സി​​യി​​ലാ​​ണ്. അ​​ൽ ന​​സ​​റി​​നാ​​യി 67 മ​​ത്സ​​ര​​ങ്ങ​​ൾ ക​​ളി​​ച്ച റൊ​​ണാ​​ൾ​​ഡോ 61 ഗോ​​ൾ നേ​​ടി, 16 അ​​സി​​സ്റ്റും ന​​ട​​ത്തി.


സൗ​​ദി പ്രൊ ​​ലീ​​ഗി​​ൽ 50 ഗോ​​ളും തി​​ക​​ച്ചു. അ​​ൽ ന​​സ​​റി​​ൽ ത​​ന്‍റെ ഫു​​ട്ബോ​​ൾ ക​​രി​​യ​​ർ അ​​വ​​സാ​​നി​​പ്പി​​ക്കു​​മെ​​ന്നാ​​ണ് റൊ​​ണാ​​ൽ​​ഡോ പ്ര​​ഖ്യാ​​പി​​ച്ച​​ത്. ര​​ണ്ടു മൂ​​ന്നു വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ വി​​ര​​മി​​ക്കി​​ല്ലെ​​ന്നും, വി​​ര​​മി​​ച്ചു ക​​ഴി​​ഞ്ഞ് പ​​രി​​ശീ​​ല​​ക​​നാ​​കി​​ല്ലെ​​ന്നും ഒ​​രു അ​​ഭി​​മു​​ഖ​​ത്തി​​ൽ റൊ​​ണാ​​ൾ​​ഡോ വ്യ​​ക്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.