കൊ​​​ച്ചി: യെ​​​സ് ബാ​​​ങ്ക് ന​​​ട​​​പ്പു സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷം ര​​​ണ്ടാം പാ​​​ദ​​​ത്തി​​​ല്‍ 553 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​റ്റാ​​​ദാ​​​യം നേ​​​ടി. 145.6 ശ​​​ത​​​മാ​​​ന​​​മാ​​​ണ് അ​​​റ്റാ​​​ദാ​​​യ​​​ത്തി​​​ലെ വ​​​ര്‍​ധ​​​ന.

പ്ര​​​വ​​​ര്‍​ത്ത​​​ന ലാ​​​ഭം 21.7 ശ​​​ത​​​മാ​​​നം ഉ​​​യ​​​ര്‍​ന്ന് 975 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി. അ​​​റ്റ​​​പ​​​ലി​​​ശ വ​​​രു​​​മാ​​​നം 14.3 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 2,200 കോ​​​ടി രൂ​​​പ​​​യാ​​​യി. പ​​​ലി​​​ശ ഇ​​​ത​​​ര വ​​​രു​​​മാ​​​ന​​​ത്തി​​​ൽ 16.3 ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന​​​വു​​​ണ്ട്.