കൊ​​​ച്ചി: സോ​​​ഫ്റ്റ്‌വേ​​​​ര്‍ അ​​​ധി​​​ഷ്ഠി​​​ത വാ​​​ഹ​​​ന​​​ങ്ങ​​​ള്‍​ക്കു​​​ള്ള ഓ​​​ട്ടോ​​​മോ​​​ട്ടീ​​​വ്, മൊ​​​ബി​​​ലി​​​റ്റി രം​​​ഗ​​​ത്തെ സ്വ​​​ത​​​ന്ത്ര സം​​​യോ​​​ജി​​​ത സോ​​​ഫ്റ്റ്‌​​​വേ​​​​ര്‍ പ​​​ങ്കാ​​​ളി​​​യാ​​​യ കെ​​​പി​​​ഐ​​​ടി ടെ​​​ക്നോ​​​ള​​​ജീ​​​സ് ന​​​ട​​​പ്പ് സാ​​​മ്പ​​​ത്തി​​​ക​​​വ​​​ര്‍​ഷം ര​​​ണ്ടാം​​​പാ​​​ദ​​​ത്തി​​​ല്‍ 203.7 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​റ്റാ​​​ദാ​​​യം നേ​​​ടി.