കൊ​​ച്ചി: ഇ​​ട​​പ്പി​​ള്ളി ലു​​ലു മാ​​ളി​​ലെ ഫ​​ണ്‍ടൂ​​റ പാ​​ര്‍ട്ടി ഹാ​​ളി​​ല്‍ ലു​​ലു ഡാ​​ന്‍സ് അ​​ക്കാ​​ഡ​​മി തു​​റ​​ന്നു. ക​​ലാ​​മ​​ണ്ഡ​​ലം സോ​​ഫി​​യ സു​​ധീ​​പ് നൃ​​ത്ത​​പ​​രി​​ശീ​​ല​​നം ന​​ല്‍കും.

പ​​ര​​മ്പ​​രാ​​ഗ​​ത നൃ​​ത്ത​​രൂ​​പ​​ങ്ങ​​ള്‍ മു​​ത​​ല്‍ ആ​​ധു​​നി​​ക ഫ്യൂ​​ഷ​​ന്‍ ഡാ​​ന്‍സ് പ​​രി​​ശീ​​ല​​ന​​വും ഇ​​വി​​ടെ ല​​ഭി​​ക്കും. ലു​​ലു മാ​​ളി​​ല്‍ ന​​ട​​ന്ന ച​​ട​​ങ്ങി​​ല്‍ ന​​ട​​നും സം​​വി​​ധാ​​യ​​ക​​നു​​മാ​​യ ശ്രീ​​കാ​​ന്ത് മു​​ര​​ളി, എ​​ഴു​​ത്തു​​കാ​​ര​​ന്‍ അ​​ഭി​​ലാ​​ഷ് പി​​ള്ള, ന​​ടി കൃ​​ഷ്ണ പ്ര​​ഭ നാ​​യ​​ര്‍ എ​​ന്നി​​വ​​ര്‍ ചേ​​ര്‍ന്നു ഡാ​​ന്‍സ് അ​​ക്കാ​​ഡ​​മി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം നി​​ര്‍വ​​ഹി​​ച്ചു.


അ​​ക്കാ​​ഡ​​മി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വി​​വ​​ര​​ങ്ങ​​ള്‍ക്ക് 7306336066, 9778695499 എ​​ന്നീ ന​​മ്പ​​റു​​ക​​ളി​​ല്‍ ബ​​ന്ധ​​പ്പെ​​ടാം.