തൃ​​​​ശൂ​​​​ർ: ന​​​​ന്തി​​​​ല​​​​ത്ത് ജി-മാ​​​​ർ​​​​ട്ടി​​​​ൽ ദീ​​​​പാ​​​​വ​​​​ലി ഓ​​​​ഫ​​​​റു​​​​ക​​​​ളോ​​​​ടെ ഗൃ​​​​ഹോ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും ഡി​​​​ജി​​​​റ്റ​​​​ൽ ആ​​​​ക്സ​​​​സ​​​​റീ​​​​സും സ്വ​​​​ന്ത​​​​മാ​​​​ക്കാം. 70 ശ​​​​ത​​​​മാ​​​​നം​​​​വ​​​​രെ​​​​യു​​​​ള്ള മെ​​​​ഗാ ഡി​​​​സ്കൗ​​​​ണ്ടു​​​​ക​​​​ളും എ​​​​ല്ലാ​​​​ത്ത​​​​രം ക​​​​ന്പ​​​​നി ഓ​​​​ഫ​​​​റു​​​​ക​​​​ളും സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ളും എ​​​​ക്സ്റ്റ​​​​ൻ​​​​ഡ​​​​ഡ് വാ​​​​റ​​​​ന്‍റി​​​​ക​​​​ളും ല​​​​ഭി​​​​ക്കു​​മെ​​ന്ന് അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത ബാ​​​​ങ്കു​​​​ക​​​​ളു​​​​ടെ ക്രെ​​​​ഡി​​​​റ്റ് /ഡെ​​​​ബി​​​​റ്റ് കാ​​​​ർ​​​​ഡ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് പ​​​​ർ​​​​ച്ചേ​​​​സ് ചെ​​​​യ്യു​​​​ന്പോ​​​​ൾ ബ്രാ​​​​ൻ​​​​ഡു​​​​ക​​​​ളു​​​​ടെ​​​​യും പ്രോ​​​​ഡ​​​​ക്ടു​​​​ക​​​​ളു​​​​ടെ​​​​യും വി​​​​ല​​​​നി​​​​ല​​​​വാ​​​​രം അ​​​​നു​​​​സ​​​​രി​​​​ച്ച് 25,000 രൂ​​​​പ​​​​വ​​​​രെ കാ​​​​ഷ്ബാ​​​​ക്ക് നേ​​​​ടാ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​രം പൈ​​​​ൻ​​​​ലാ​​​​ബ്സി​​​​ലൂ​​​​ടെ ന​​​​ന്തി​​​​ല​​​​ത്തി​​​​ന്‍റെ എ​​​​ല്ലാ ഷോ​​​​റൂ​​​​മു​​​​ക​​​​ളി​​​​ലും ഒ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

ഏ​​​​റ്റ​​​​വും കു​​​​റ​​​​ഞ്ഞ ത​​​​വ​​​​ണ​​​​വ്യ​​​​വ​​​​സ്ഥ​​​​ക​​​​ളി​​​​ലും ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ കാ​​​​ലാ​​​​വ​​​​ധി​​​​യി​​​​ലും ഫി​​​​നാ​​​​ൻ​​​​സ് പ​​​​ർ​​​​ച്ചേ​​​​സ് ചെ​​​​യ്യാ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​രം ബ​​​​ജാ​​​​ജ് ഫി​​​​ൻ​​​​സെ​​​​ർ​​​​വ്, എ​​​​ച്ച്ഡി​​​​ബി, ഐ​​​​ഡി​​​​എ​​​​ഫ്സി, കൊ​​​​ഡ​​​​ക് എ​​​​ന്നീ ഫി​​​​നാ​​​​ൻ​​​​സ് ക​​​​ന്പ​​​​നി​​​​ക​​​​ളി​​​​ലൂ​​​​ടെ ഗൃ​​​​ഹോ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ പ​​​​ർ​​​​ച്ചേ​​​​സ് ചെ​​​​യ്യു​​​​ന്പോ​​​​ൾ കാ​​​​ഷ്ബാ​​​​ക്ക് ഓ​​​​ഫ​​​​റു​​​​ക​​​​ളാ​​​​യും ഇ​​​​എം​​​​ഐ ബാ​​​​ക്ക് ഓ​​​​ഫ​​​​റു​​​​ക​​​​ളാ​​​​യും ഷോ​​​​റൂ​​​​മു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു ല​​​​ഭി​​​​ക്കും.


ബ്രാ​​​​ൻ​​​​ഡ​​​​ഡ് ഗൃ​​​​ഹോ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ​​​​ക്ക് വ​​​​ന്പ​​​​ൻ വി​​​​ല​​​​ക്കു​​​​റ​​​​വു​​​​മാ​​​​യി ന​​​​ന്തി​​​​ല​​​​ത്ത് ജി-​​​​മാ​​​​ർ​​​​ട്ടി​​​​ൽ ബെ​​​​ൻ​​​​സാ ബെ​​​​ൻ​​​​സാ ഓ​​​​ഫ​​​​റും ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ട്. ബെ​​​​ൻ​​​​സാ ബെ​​​​ൻ​​​​സാ ഓ​​​​ഫ​​​​റി​​​​ലൂ​​​​ടെ ബം​​​​പ​​​​ർ പ്രൈ​​​​സാ​​​​യി ഒ​​​​രു മെ​​​​ഴ്സി​​​​ഡ​​​​സ് ബെ​​​​ൻ​​​​സും അ​​​​ഞ്ച് മാ​​​​രു​​​​തി എ​​​​സ്പ്ര​​​​സോ കാ​​​​റു​​​​ക​​​​ളും സ്വ​​​​ന്ത​​​​മാ​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​ര​​​​മാ​​​​ണു​​​​ള്ള​​​​ത്.

മൊ​​​​ബൈ​​​​ലു​​​​ക​​​​ൾ​​​​ക്കും ലാ​​​​പ്ടോ​​​​പ്പു​​​​ക​​​​ൾ​​​​ക്കും വി​​​​ല​​​​ക്കു​​​​റ​​​​വും ഉ​​​​റ​​​​പ്പാ​​​​യ സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​ണ് ഈ ​​​​ഓ​​​​ഫ​​​​റി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ന​​​​ൽ​​​​കി​​​​വ​​​​രു​​​​ന്ന​​​​ത്. ഡി​​​​ജി​​​​റ്റ​​​​ൽ ആ​​​​ക്സ​​​​സ​​​​റീ​​​​സി​​​​ന്‍റെ വി​​​​പു​​​​ല​​​​മാ​​​​യ ശേ​​​​ഖ​​​​രം 70 ശ​​​​ത​​​​മാ​​​​നം​​​​വ​​​​രെ ഡി​​​​സ്കൗ​​​​ണ്ടോ​​​​ടെ സ്വ​​​​ന്ത​​​​മാ​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​ര​​​​വു​​​​മു​​​​ണ്ട്.