തൃ​​​ശൂ​​​ർ: ഇ​​​ന്ത്യ​​​യി​​​ലെ മി​​​ക​​​ച്ച വാ​​​ർ​​​ഷി​​​ക റി​​​പ്പോ​​​ർ​​​ട്ടി​​​നു​​​ള്ള അ​​​വാ​​​ർ​​​ഡ് മ​​​ല​​​ങ്ക​​​ര ക്രെ​​​ഡി​​​റ്റ് സൊ​​​സൈ​​​റ്റി​​​ക്ക്.

ബാ​​​ങ്കിം​​​ഗ് ഫ്ര​​​ണ്ടി​​​യേ​​​ഴ്സും നാ​​​ഫ് ക​​​ബും ചേ​​​ർ​​​ന്ന് ല​​​ക്നോ​​​യി​​​ൽ ന​​​ട​​​ത്തി​​​യ അ​​​വാ​​​ർ​​​ഡ് നി​​​ശ​​​യി​​​ൽ നാ​​​ഫ് ക​​​ബ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് മി​​​ലി​​​ന്ദ് കാ​​​ലേ, ഡ​​​യ​​​റ​​​ക്ട​​​ർ അ​​​ജ​​​യ് ജെ. ​​​ബ്ര​​​മേ​​​ച്ച എ​​​ന്നി​​​വ​​​രി​​​ൽ​​​നി​​​ന്നു മ​​​ല​​​ങ്ക​​​ര ക്രെ​​​ഡി​​​റ്റ് സൊ​​​സൈ​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ ജി​​​സോ ബേ​​​ബി അ​​​വാ​​​ർ​​​ഡ് സ്വീ​​​ക​​​രി​​​ച്ചു. ഡി​​​ജി​​​എം വി. ​​​ര​​​ഘു ച​​​ട​​​ങ്ങി​​​ൽ സ​​​ന്നി​​​ഹി​​​ത​​​നാ​​​യി.


816 കോ​​​ടി​​​യി​​​ൽ​​​പ്പ​​​രം രൂ​​​പ​​​യു​​​ടെ ബി​​​സി​​​ന​​​സും 95,000 മെ​​​ന്പ​​​ർ​​​മാ​​​ർ​​​ക്കു സേ​​​വ​​​ന​​​വും ന​​​ൽ​​​കി​​​വ​​​രു​​​ന്ന സൊ​​​സൈ​​​റ്റി​​​യാ​​​ണ് ബോ​​​ചെ (ബോ​​​ബി ചെ​​​മ്മ​​​ണ്ണൂ​​​ർ) പ്ര​​​മോ​​​ട്ട​​​റാ​​​യി​​​ട്ടു​​​ള്ള മ​​​ല​​​ങ്ക​​​ര ക്രെ​​​ഡി​​​റ്റ് സൊ​​​സൈ​​​റ്റി. 2022-2023 സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ൽ മു​​​പ്പ​​​ത്ത​​​യ്യാ​​​യി​​​രം മെ​​​ന്പ​​​ർ​​​മാ​​​ർ​​​ക്കു ലാ​​​ഭ​​​വി​​​ഹി​​​തം ന​​​ൽ​​​കി​​​യ സൊ​​​സൈ​​​റ്റി​​​ക്കു നി​​​ര​​​വ​​​ധി തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്കാ​​​നും സാ​​​ധി​​​ച്ചു.