ക​​​ള​​​മ​​​ശേ​​​രി: മി​​​ൽ​​​മ എ​​​റ​​​ണാ​​​കു​​​ളം മേ​​​ഖ​​​ലാ യൂ​​​ണി​​​യ​​ൻ എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ, കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ലെ ആ​​​യി​​​ര​​​ത്തി​​​ൽ​​പ്പ​​രം വ​​​രു​​​ന്ന ക്ഷീ​​​രോ​​​ത്പാ​​​ദ​​​ക സ​​​ഹ​​​ക​​​ര​​​ണ​​​സം​​​ഘ​​​ങ്ങ​​​ൾ​​ക്കു​​ള്ള ബോ​​​ണ​​​സ് ഇ​​ന്ന് വി​​​ത​​​ര​​​ണം ചെ​​​യ്യു​​​മെ​​​ന്ന് മേ​​​ഖ​​​ലാ യൂ​​​ണി​​​യ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ എം.​​​ടി.​​​ ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു.