കൊ​​​ച്ചി: ദു​​​ബാ​​​​യി​​​ല്‍ ന​​​ട​​​ന്ന വേ​​​ള്‍​ഡ് സ്‌​​​കൂ​​​ള്‍ സ​​​മ്മി​​​റ്റി​​​ല്‍ മി​​​ക​​​ച്ച ഇ​​​ന്നോ​​​വേ​​​റ്റീ​​​വ് സ്​​​കൂ​​​ളാ​​​യി കേ​​​ര​​​ള സ്റ്റാ​​​ര്‍​ട്ട​​​പ്പ് മി​​​ഷ​​​നി​​​ല്‍ ഇ​​​ന്‍​കു​​​ബേ​​​റ്റ് ചെ​​​യ്ത ഹാ​​​ഷ് ഫ്യൂ​​​ച്ച​​​ര്‍ സ്‌​​​കൂ​​​ള്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

23 രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​ള്ള സ്‌​​​കൂ​​​ളു​​​ക​​​ളാ​​​ണ് ഈ ​​​ഉ​​​ച്ച​​​കോ​​​ടി​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത​​​ത്. നി​​​ര്‍​മി​​​ത​​ബു​​​ദ്ധി​​​യി​​​ല്‍ അ​​​ധി​​​ഷ്ഠി​​​ത​​​മാ​​​യ സ്‌​​​കൂ​​​ള്‍വി​​​ദ്യാ​​​ഭ്യാ​​​സം എ​​​ന്ന ആ​​​ധു​​​നി​​​ക ക​​​രി​​​ക്കു​​​ലം പി​​​ന്തു​​​ട​​​രു​​​ന്ന​​​താ​​​ണ് ഹാ​​​ഷ് ഫ്യൂ​​​ച്ച​​​ര്‍ സ്‌​​​കൂ​​​ളി​​​നെ പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന​​​ര്‍​ഹ​​​മാ​​​ക്കി​​​യ​​​ത്.


ദു​​​ബാ​​​യി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ സാ​​​ഹി​​​ത്യ​​​കാ​​​ര​​​ന്‍ ചേ​​​ത​​​ന്‍ ഭ​​​ഗ​​​ത് പു​​​ര​​​സ്‌​​​കാ​​​രം ​സ​​മ്മാ​​നി​​ച്ചു.