കൊ​​​ച്ചി : ഇ​​​സു​​​സു മോ​​​ട്ടോ​​​ഴ്‌​​​സ് ഇ​​​ന്ത്യ പു​​​തി​​​യ ഡി-​​​മാ​​​ക്‌​​​സ് ആം​​​ബു​​​ല​​​ന്‍​സ് പു​​​റ​​​ത്തി​​​റ​​​ക്കി. ആം​​​ബു​​​ല​​​ന്‍​സു​​​ക​​​ള്‍​ക്കാ​​​യു​​​ള്ള എ​​​ഐ​​​എ​​​സ്-125 ടൈ​​​പ്പ് സി ​​​നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ അ​​​നു​​​സ​​​രി​​​ച്ചാ​​​ണ് ഡി-​​​മാ​​​ക്‌​​​സ് ആം​​​ബു​​​ല​​​ന്‍​സ് നി​​​ര്‍​മി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ബേ​​​സി​​​ക് ലൈ​​​ഫ് സ​​​പ്പോ​​​ര്‍​ട്ട് ആം​​​ബു​​​ല​​​ന്‍​സു​​​ക​​​ളി​​​ല്‍​പ്പെ​​​ടു​​​ന്ന ഡി-​​​മാ​​​ക്‌​​​സ് ആം​​​ബു​​​ല​​​ന്‍​സി​​​ൽ ട്രാ​​ക്‌​​ഷ​​​ന്‍ ക​​​ണ്‍​ട്രോ​​​ള്‍ സി​​​സ്റ്റം, ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക് സ്റ്റെ​​​ബി​​​ലി​​​റ്റി ക​​​ണ്‍​ട്രോ​​​ള്‍, ആ​​​ന്‍റി ലോ​​​ക്ക് ബ്രേ​​​ക്കിം​​​ഗ് സി​​​സ്റ്റം, ഇ​​​ലക്‌ട്രോണി​​​ക് ബ്രേ​​​ക്ക് ഫോ​​​ഴ്സ് ഡി​​​സ്ട്രി​​​ബ്യൂ​​​ഷ​​​ന്‍, ഹി​​​ല്‍ ഡി​​​സ​​​ന്‍റ് ക​​​ണ്‍​ട്രോ​​​ള്‍, എ​​​മ​​​ര്‍​ജ​​​ന്‍​സി ബ്രേ​​​ക്ക് അ​​​സി​​​സ്റ്റ്, ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍റ് ബ്രേ​​​ക്ക് ഓ​​​വ​​​ര്‍ റൈ​​​ഡ് സി​​​സ്റ്റം തു​​​ട​​​ങ്ങി 14 ബെ​​​സ്റ്റ്-​​​ഇ​​​ന്‍-​​​ക്ലാ​​​സ് ഫീ​​​ച്ച​​​റു​​​ക​​​ളു​​​ണ്ട്. 25,99,990 രൂ​​​പ​​​യാ​​​ണു പ്രാ​​​രം​​​ഭ വി​​​ല.