കൊ​​​ച്ചി: ജ്വ​​​ല്ല​​​റി ഗ്രൂ​​​പ്പാ​​​യ ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് ദീ​​​പാ​​​വ​​​ലി ഓ​​​ഫ​​​റു​​​ക​​​ള്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ഓ​​​ഫ​​​ര്‍പ്ര​​​കാ​​​രം ഒരു ല​​​ക്ഷം രൂ​​​പ​​​യ്‌​​​ക്കോ അ​​​തി​​​നു മു​​​ക​​​ളി​​​ലോ വ​​​രു​​​ന്ന ഡ​​​യ​​​മ​​​ണ്ട്, അ​​​ണ്‍​ക​​​ട്ട് ഡ​​​യ​​​മ​​​ണ്ട് ആ​​​ഭ​​​ര​​​ണ പ​​​ര്‍​ച്ചേ​​​സു​​​ക​​​ള്‍​ക്ക് ഒ​​​രു ഗ്രാം ​​​സ്വ​​​ര്‍​ണ​​​നാ​​​ണ​​​യം സൗ​​​ജ​​​ന്യ​​​മാ​​​യി ല​​​ഭി​​​ക്കും.

50,000 രൂ​​​പ​​​യ്ക്കോ അ​​​തി​​​നു മു​​​ക​​​ളി​​​ലോ വ​​​രു​​​ന്ന സ്വ​​​ര്‍​ണാ​​​ഭ​​ര​​​ണ പ​​​ര്‍​ച്ചേ​​​സു​​​ക​​​ള്‍​ക്ക് 1000 രൂ​​​പ​​​യു​​​ടെ വൗ​​​ച്ച​​​റും 10,000 രൂ​​​പ​​​യ്ക്കും അ​​​തി​​​നു മു​​​ക​​​ളി​​​ലു​​​മു​​​ള്ള വെ​​​ള്ളി ആ​​​ഭ​​​ര​​​ണ പ​​​ര്‍​ച്ചേ​​​സു​​​ക​​​ള്‍​ക്ക് 500 രൂ​​​പ​​​യു​​​ടെ വൗ​​​ച്ച​​​റും സ​​​മ്മാ​​​ന​​​മാ​​​യി ല​​​ഭി​​​ക്കും.


ന​​​വം​​​ബ​​​ര്‍ മൂ​​​ന്നു​​​വ​​​രെ ഓ​​​ഫ​​​റു​​​ണ്ടാ​​​കു​​​മെ​​​ന്ന് എം​​​ഡി​​​യും ചെ​​​യ​​​ര്‍​മാ​​​നു​​​മാ​​​യ ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് പ​​​റ​​​ഞ്ഞു.