കൊ​​​ച്ചി: ബാ​​​ങ്കിം​​​ഗ് ഇ​​​ത​​​ര ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​മാ​​​യ ഫെ​​​ഡ്ഫി​​​ന​​​യു​​​ടെ എം​​​ഡി​​​യും ചീ​​​ഫ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​റു​​​മാ​​​യി പ​​​ര്‍​വേ​​​സ് മു​​​ല്ല​​​യെ നി​​​യ​​​മി​​​ച്ചു. മൂ​​​ന്നു വ​​​ര്‍​ഷ​​​ത്തേ​​​ക്കാ​​​ണു നി​​​യ​​​മ​​​നം. ന​​​വം​​​ബ​​​ര്‍ 11 മു​​​ത​​​ല്‍ നി​​​യ​​​മ​​​നം പ്രാ​​​ബ​​​ല്യ​​​ത്തി​​​ല്‍ വ​​​രും.