കൊ​​​ച്ചി: ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍​ക്കും ഡി​​​ജി​​​റ്റ​​​ല്‍ ഗാ​​​ഡ്ജ​​​റ്റ്‌​​​സി​​​നും ആ​​​റു വ​​​ര്‍​ഷം വ​​​രെ എ​​​ക്സ്റ്റ​​​ന്‍​ഡ​​​ഡ് വാ​​​റ​​​ന്‍റി​​​യും ഡി​​​സ്‌​​​ക്കൗ​​​ണ്ടു​​​ക​​​ളു​​​മാ​​​യി അ​​​ജ്മ​​​ല്‍ ബി​​​സ്മി​​​യി​​​ല്‍ ദീ​​​പാ​​​വ​​​ലി സ്‌​​​പെ​​​ഷ​​​ല്‍ സെ​​​യി​​​ല്‍ ആ​​​രം​​​ഭി​​​ച്ചു. സി​​ബി​​ഐ കാ​​​ര്‍​ഡ് പ​​​ര്‍​ച്ചേ​​​സു​​​ക​​​ളി​​​ലൂ​​​ടെ 7,000 രൂ​​​പ വ​​​രെ ഇ​​​ന്‍​സ്റ്റ​​​ന്‍റ് കാ​​​ഷ് ബാ​​​ക്കും ല​​​ഭി​​​ക്കും.

ബം​​പ​​ര്‍ സ​​​മ്മാ​​​ന​​​മാ​​​യ 100 പ​​​വ​​​ന്‍ സ്വ​​​ര്‍​ണ​​​വും ആ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം പ്രോഡ​​​ക‌്ടു​​​ക​​​ള്‍​ക്ക് 70 ശ​​​ത​​​മാ​​​നം വ​​​രെ വി​​​ല​​​ക്കു​​​റ​​​വു​​​മാ​​​ണ് ദീ​​​പാ​​​വ​​​ലി സീ​​സ​​ണി​​ൽ ഉ​​​പ​​​യോക്താ​​​ക്ക​​​ള്‍​ക്കാ​​​യി ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​ന്ന് മാ​​നേ​​ജ്മെ​​ന്‍റ് അ​​റി​​യി​​ച്ചു.


റ​​​ഫ്രി​​​ജ​​​റേ​​​റ്റ​​​റു​​​ക​​​ളു​​​ടെ സൈ​​​ഡ് ബൈ ​​​സൈ​​​ഡ് മോ​​​ഡ​​​ലു​​​ക​​​ള്‍​ക്ക് 20,000 രൂ​​​പ വ​​​രെ കാ​​​ഷ്ബാ​​​ക്ക്, എ​​​സി വാ​​ങ്ങു​​​മ്പോ​​​ള്‍ 7.5 ശ​​​ത​​​മാ​​​നം വ​​​രെ ഇ​​​ന്‍​സ്റ്റ​​​ന്‍റ് കാ​​​ഷ്ബാക്ക്, വാ​​​ഷിം​​​ഗ് മെ​​​ഷീ​​​നു​​​ക​​​ള്‍​ക്ക് 1998 രൂ​​​പ മു​​​ത​​​ല്‍ ഇ​​​എം​​​ഐ സൗ​​​ക​​​ര്യ​​​ം, ഇ​​​ന്‍​ഡ​​​ക്‌​​ഷ​​​ന്‍ കു​​​ക്ക​​​ര്‍, മൈ​​​ക്രോ​​​വേ​​​വ് ഓ​​​വ​​​ന്‍, വാ​​​ക്വം ക്ലീ​​​ന​​​ര്‍, എ​​​യ​​​ര്‍ ഫ്ര​​​യ​​​ർ തുടങ്ങിയവയ്ക്ക് വൻ ഓഫറുമാണുള്ളത്.

ബ​​​ജാ​​​ജ് ഫി​​​ന്‍​സെ​​​ര്‍​വ് കാ​​​ര്‍​ഡ് പ​​​ര്‍​ച്ചേ​​​സു​​​ക​​​ള്‍​ക്ക് 10,000 രൂ​​​പ വ​​​രെ​​​യും ഐ​​​ഡി​​​എ​​​ഫ്‌​​​സി കാ​​​ര്‍​ഡ് 22,500 രൂ​​​പ വ​​​രെ​​​യും എ​​​ച്ച്ഡി​​​ബി കാ​​​ര്‍​ഡ് 21,000 രൂ​​​പ വ​​​രെ​​​യും കാ​​​ഷ്ബാ​​​ക്ക് നേ​​​ടാം.