കൊ​​​ച്ചി: ദീ​​​പാ​​​വ​​​ലി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ബി​​​ഗ് ബാ​​​സ്ക​​​റ്റി​​​ലൂ​​ടെ ഷോ​​​പ്പിം​​​ഗ് ന​​​ട​​​ത്തു​​​ന്ന സാ​​​ധ​​​ന​​​ങ്ങ​​​ൾ പ​​ത്തു മി​​​നി​​​റ്റി​​​നു​​​ള്ളി​​​ല്‍ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

മി​​​ക​​​ച്ച ബ്രാ​​​ന്‍​ഡു​​​ക​​​ളി​​​ല്‍ നി​​​ന്നു​​​ള്ള ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​മു​​​ള്ള ഉ​​​ത്​​​പ​​​ന്ന​​​ങ്ങ​​​ൾ, സ്വ​​​ര്‍​ണം, വെ​​​ള്ളി നാ​​​ണ​​​യ​​​ങ്ങ​​​ള്‍, വീ​​​ട്ടു​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍, ഡ്രൈ ​​​ഫ്രൂ​​​ട്ടു​​​ക​​​ൾ, ഗി​​​ഫ്റ്റു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ ബി​​​ഗ് ബാ​​​സ്ക​​​റ്റി​​​ൽ ല​​​ഭി​​​ക്കും.