കൊ​​​ച്ചി: ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് ഹോ​​​ർ​​​മീ​​​സ് മെ​​​മ്മോ​​​റി​​​യ​​​ൽ ഫൗ​​​ണ്ടേ​​​ഷ​​​ൻ കാ​​​ൻ​​​സ​​​ർ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച് ദേ​​​ശീ​​​യ ക​​​ൺ​​​വ​​​ൻ​​​ഷ​​​ൻ ന​​​ട​​​ത്തി.

‘സ​​​ഞ്ജീ​​​വ​​​നി: യു​​​ണൈ​​​റ്റ​​​ഡ് എ​​​ഗെ​​​യ്‌​​​ൻ​​​സ്റ്റ് കാ​​​ൻ​​​സ​​​ർ’ പ്രോ​​​ഗ്രാ​​​മി​​​ന്‍റെ ര​​​ണ്ടാം​​ഘ​​​ട്ട​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന്യൂ​​​സ് 18 നെ​​​റ്റ്‌​​​വ​​​ർ​​​ക്കി​​​ന്‍റെ​​​യും ടാ​​​റ്റ ട്ര​​​സ്റ്റി​​​ന്‍റെ​​​യും സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​യി​​​രു​​​ന്നു ക​​​ൺ​​​വ​​​ൻ​​​ഷ​​​ൻ.