കൊ​​​ച്ചി: സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ ഇ​​​ൻ​​​ഫ്ലു​​​വ​​​ൻ​​​സ​​​ർ​​​മാ​​​രാ​​​കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കാ​​​യി കൊ​​​ച്ചി​​​യി​​​ലെ ബ്രാ​​​ൻ​​​ഡ് ക​​​ൺ​​​സ​​​ൾ​​​ട്ടിം​​​ഗ് സ്ഥാ​​​പ​​​ന​​​മാ​​​യ ബി​​​ബി​​​പി ഇ​​​ന്ത്യ ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​നും കോ​​​ണ്ട​​​ന്‍റ് പ്രൊ​​​ഡ​​​ക്‌​​ഷ​​​ൻ ക​​​മ്പ​​​നി​​​യാ​​​യ തോ​​​ട്ട് ഇ​​​ൻ പി​​​ക്സ​​​ൽ​​​സും സം​​​യു​​​ക്ത​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ‘സ്പോ​​​ട്ട് ലൈ​​​റ്റ് കോ​​​ണ്ടെ​​​സ്റ്റ് 2024’നു​​​ള്ള ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ആ​​​രം​​​ഭി​​​ച്ചു. ആ​​​റു മു​​​ത​​​ൽ 35 വ​​​യ​​​സ് വ​​​രെ പ്രാ​​​യ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം.


മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ പ​​​ര​​​മാ​​​വ​​​ധി ഒ​​​രു മി​​​നി​​​റ്റ് ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള ക്രി​​​യേ​​​റ്റീ​​​വ് സെ​​​ൽ​​​ഫ് ഇ​​​ൻ​​​ട്രൊ​​​ഡ​​​ക്‌​​ഷ​​​ൻ വീ​​​ഡി​​​യോ ഷൂ​​​ട്ട് ചെ​​​യ്ത് അ​​​യ​​​യ്ക്ക​​​ണം. എ​​​ൻ​​​ട്രി​​​ക​​​ൾ ന​​​ൽ​​​കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി ഈ​​മാ​​സം 31.

വീ​​​ഡി​​​യോ അ​​​യയ്​​​ക്കേ​​​ണ്ട വാ​​​ട്സ്ആ​​​പ്പ് ന​​​ന്പ​​​ർ- 91 7356444774. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് thoughti npixels, bbpindia എ​​​ന്നീ ഇ​​​ൻ​​​സ്റ്റ​​ഗ്രാം പേ​​​ജു​​​ക​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.