കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്ത് സ്വ​​ര്‍ണ​​വി​​ല കു​​തി​​ച്ചു​​യ​​രു​​ന്നു. പ​​വ​​ന് 320 രൂ​​പ​​യും ഗ്രാ​​മി​​ന് 40 രൂ​​പ​​യു​​മാ​​ണ് ഇ​​ന്ന​​ലെ വ​​ര്‍ധി​​ച്ച​​ത്. ഇ​​തോ​​ടെ ഗ്രാ​​മി​​ന് 7,340 രൂ​​പ​​യും പ​​വ​​ന് 58,720 രൂ​​പ​​യു​​മാ​​യി.