ന്യൂ​​ഡ​​ൽ​​ഹി: ക​​ര​​ണ്‍ ജോ​​ഹ​​റി​​ന്‍റെ ധ​​ർ​​മ പ്രൊ​​ഡ​‌​‌ക‌്ഷ​​ന്‍റെ​​യും ധ​​ർ​​മാ​​റ്റി​​ക് എ​​ന്‍റ​​ർ​​ടെ​​യ്ൻ​​മെ​​ന്‍റി​​ന്‍റെ​​യും 50 ശ​​ത​​മാ​​നം ഓ​​ഹ​​രി​​ക​​ൾ പ്ര​​മു​​ഖ ഫാ​​ർ​​മ​​സ്യൂ​​ട്ടി​​ക്സ് വ്യ​​വ​​സാ​​യി അ​​ദാ​​ർ പൂ​​നാവാ​​ല സ്വ​​ന്ത​​മാ​​ക്കി. 1,000 കോ​​ടി രൂ​​പ​​യ്ക്ക് ധ​​ർ​​മ​​യു​​ടെ 50 ശ​​ത​​മാ​​നം ഷെ​​യ​​റു​​ക​​ൾ പൂ​​നാവാ​​ല​​യു​​ടെ സെ​​റി​​ൻ എ​​ന്‍റ​​ർ​​ടെ​​യ്മെ​​ന്‍റ് വാ​​ങ്ങി.