കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ൽ​​നി​​​ന്നു വി​​​യ​​​റ്റ്നാ​​​മി​​​ലെ ക​​​ട​​​ലോ​​​ര​​​ന​​​ഗ​​​ര​​​മാ​​​യ ഡാ ​​​നാ​​​ങ്ങി​​​ലേ​​​ക്ക് ആ​​​ദ്യ​​​മാ​​​യി നേ​​​രി​​​ട്ടു വി​​​മാ​​​ന​​​സ​​​ർ​​​വീ​​​സ്.

ഇ​​​ന്ത്യ​​​ക്കും വി​​​യ​​​റ്റ്നാ​​​മി​​​നു​​​മി​​​ട​​​യി​​​ലെ വ്യോ​​​മ​​​ഗ​​​താ​​​ഗ​​​തം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വി​​​യ​​​റ്റ്ജെ​​​റ്റാ​​​ണു പു​​​തി​​​യ സ​​​ർ​​​വീ​​​സ് തു​​​ട​​​ങ്ങി​​​യ​​​ത്. http: www.vietjetair.com ലോ vietjet mobile app ​​​ലോ ടി​​​ക്ക​​​റ്റു​​​ക​​​ൾ ബു​​​ക്ക് ചെ​​​യ്യാ​​​നാ​​​കും.