കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്ത് സ്വ​​ര്‍ണ​​വി​​ല​​യി​​ല്‍ ഇ​​ടി​​വ്. പ​​വ​​ന് 440 രൂ​​പ​​യും ഗ്രാ​​മി​​ന് 55 രൂ​​പ​​യു​​മാ​​ണ് ഇ​​ന്ന​​ലെ കു​​റ​​ഞ്ഞ​​ത്. ഇ​​തോ​​ടെ ഗ്രാ​​മി​​ന് 7,285 രൂ​​പ​​യും പ​​വ​​ന് 58,280 രൂ​​പ​​യു​​മാ​​യി.