കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ലെ വൈ​​​ദ്യു​​​ത ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന വി​​​പ​​​ണി​​​യി​​​ലെ മു​​​ൻ​​​നി​​​ര​​​ക്കാ​​​രാ​​​യ ഏ​​​ഥ​​​ർ എ​​​ന​​​ർ​​​ജി അ​​​തി​​​ന്‍റെ 450 എ​​​ക്സ്, 450 അ​​​പെ​​​ക്സ് സ്കൂ​​​ട്ട​​​റു​​​ക​​​ൾ​​​ക്ക് പ്ര​​​ത്യേ​​​ക ഉ​​​ത്സ​​​വ ഓ​​​ഫ​​​റു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു.

ദീ​​​ർ​​​ഘി​​​പ്പി​​​ച്ച ബാ​​​റ്റ​​​റി വാ​​​റ​​​ന്‍റി, സൗ​​​ജ​​​ന്യ ഏ​​​ഥ​​​ർ ഗ്രി​​​ഡ് ചാ​​​ർ​​​ജിം​​​ഗ്, കാ​​​ഷ് ഡി​​​സ്‌​​​കൗ​​​ണ്ടു​​​ക​​​ൾ, കാ​​​ഷ്ബാ​​​ക്ക് എ​​​ന്നീ ഓ​​​ഫ​​​റു​​​ക​​​ളാ​​​ണ് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.