മും​ബൈ: ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​ക​ൾ തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം ദി​ന​വും വ​ൻ ത​ക​ർ​ച്ച​യി​ൽ. ബോം​ബെ സൂ​ചി​ക സെ​ൻ​സെ​ക്സ് 662 പോ​യി​ന്‍റ് ഇ​ടി​ഞ്ഞ് 79,402.29ലാ​ണ് വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്. 218.60 പോ​യി​ന്‍റ് ന​ഷ്ട​ത്തി​ൽ നി​ഫ്റ്റി 24,180.80ൽ ക്ലോ​സ് ചെ​യ്തു. ഓ​ഗ​സ്റ്റ് പ​കു​തി​ക്കു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് സെ​ൻ​സെ​ക്സ് 80000നു ​താ​ഴേ​ക്കു പോ​കു​ന്ന​ത്.

സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ ര​ണ്ടാം പാ​ദ​ത്തി​ന്‍റെ ലാ​ഭ​ഫ​ല​ങ്ങ​ൾ പു​റ​ത്ത് വ​രു​ന്ന​തും വി​ദേ​ശ​നി​ക്ഷേ​പ​ക​ർ വ​ൻ​തോ​തി​ൽ പ​ണം പി​ൻ​വ​ലി​ക്കു​ന്ന​തും ഓ​ഹ​രിവി​പ​ണി​യു​ടെ തി​രി​ച്ച​ടി​ക്കു​ള്ള കാ​ര​ണ​ങ്ങ​ളാ​ണ്.

ര​ണ്ട് ബെ​ഞ്ച്മാ​ർ​ക്കു​ക​ളും സെ​പ്റ്റം​ബ​ർ 27 ലെ ​റി​ക്കാ​ർ​ഡ് ഉ​യ​ര​ത്തി​ൽ നി​ന്ന് ഏ​ക​ദേ​ശം 8% കു​റ​ഞ്ഞു. കൂ​ടാ​തെ 2020 മാ​ർ​ച്ചി​ന് ശേ​ഷ​മു​ള്ള ഏ​റ്റ​വും മോ​ശം പ്ര​തി​മാ​സ പ്ര​ക​ട​ന​ത്തി​ന്‍റെ പാ​ത​യി​ലാ​ണ്.


ബി​എ​സ്ഇ​യി​ൽ ലി​സ്റ്റ് ചെ​യ്ത എ​ല്ലാ ക​ന്പ​നി​ക​ളു​ടെ​യും കൂടി വി​പ​ണി മൂ​ല​ധ​നം 6.03 ല​ക്ഷം കോ​ടി രൂ​പ കു​റ​ഞ്ഞ് 437.76 ല​ക്ഷം കോ​ടി രൂ​പ​യാ​യി.

ഇ​ൻ​ഡ​സ്‌ലാ​ൻ​ഡ് ബാ​ങ്ക്, മ​ഹേ​ന്ദ്ര ആ​ൻ​ഡ് മ​ഹേ​ന്ദ്ര, റി​ല​യ​ൻ​സ് ഇ​ൻ​ഡ്സ്ട്രീ​സ്, എ​ൽ ആ​ൻ​ഡ് ടി, ​ഐ​സി​ഐ​സി​ഐ ബാ​ങ്ക് തു​ട​ങ്ങി​യ ക​ന്പ​നി ഓ​ഹ​രി​ക​ളു​ടെ ഇ​ടി​വാ​ണ് തി​രി​ച്ച​ടി​യാ​യ​ത്. കൂ​ടാ​തെ എ​ൻ​ടി​പി​സി, എ​ച്ച്ഡി​എ​ഫ്സി, സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, ഇ​ൻ​ഫോ​സി​സ്, ബ​ജാ​ജ് ഫി​നാ​ൻ​സ് ക​ന്പ​നി​ക​ളും ന​ഷ്ട​ത്തി​ലാ​യി.